എൻ യു എൽ എം അപേക്ഷകളിൽ ഡിസംബർ 31 നകം തീർപ്പ് കല്പിക്കണം

തൃശ്ശൂർ: നാഷണൽ അർബൻ ലൈവ് ലി ഹുഡ് മിഷന്റെ ഭാഗമായി ജില്ലയിൽ തീർപ്പ് കല്പിക്കാനുള്ള അപേക്ഷകളിൽ ഡിസംബർ 31 നകം അന്തിമ തീരുമാനമെടുക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം. അഡിഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് റെജി പി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നഗരസഭ …

എൻ യു എൽ എം അപേക്ഷകളിൽ ഡിസംബർ 31 നകം തീർപ്പ് കല്പിക്കണം Read More