ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം : ഇന്ത്യാ’ സഖ്യത്തിന്റെ പ്രസക്തിയെ കുറിച്ചുതന്നെ ചോദ്യമുയർത്തി പ്രതിപക്ഷ നേതാക്കള്‍

ഡല്‍ഹി: ഒറ്റക്കെട്ടായി ബി.ജെ.പിയോട് പോരാടിയില്ലെങ്കില്‍ ഡല്‍ഹിക്ക് സമാനമായ പരാജയങ്ങള്‍ ആവർത്തിക്കുമെന്ന് പരസ്യമായി പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് . നേതാക്കള്‍ അഹങ്കാരം മാറ്റിവച്ചില്ലെങ്കില്‍ മുന്നോട്ടുപോക്ക് ദുഷ്ക്കരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ‘ഇന്ത്യാ’ …

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം : ഇന്ത്യാ’ സഖ്യത്തിന്റെ പ്രസക്തിയെ കുറിച്ചുതന്നെ ചോദ്യമുയർത്തി പ്രതിപക്ഷ നേതാക്കള്‍ Read More

കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക് അപ്രതീക്ഷിതമായി കറുപ്പണിഞ്ഞെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ പ്രതിഷേധം ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അപ്രതീക്ഷിതമായി കറുപ്പണിഞ്ഞെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും തുല്യ അകലം പാലിക്കുമെന്ന് പറഞ്ഞ പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. …

കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക് അപ്രതീക്ഷിതമായി കറുപ്പണിഞ്ഞെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ Read More

മേഘാലയ: എന്‍.പി.പിക്ക് 8 മന്ത്രിമാര്‍, ബി.ജെ.പിക്ക് ഒന്ന്

ഷില്ലോങ്: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി.) നേതാവ് കോണ്‍റാഡ് സാങ്മ ഇന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. 12 അംഗ മന്ത്രിസഭയില്‍ എന്‍.പി.പിക്ക് എട്ടു മന്ത്രിമാരുണ്ടാകും. സഖ്യകക്ഷികളായ യുെണെറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടി (യു.ഡി.പി.)യില്‍നിന്ന് രണ്ടുപേരും ബി.ജെ.പി, ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് …

മേഘാലയ: എന്‍.പി.പിക്ക് 8 മന്ത്രിമാര്‍, ബി.ജെ.പിക്ക് ഒന്ന് Read More

മുന്‍ കേന്ദ്രമന്ത്രിയുടെ പിഎ സി.ബി.ഐ. പ്രതിപ്പട്ടികയില്‍

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോയുടെ മുന്‍ പഴ്സണല്‍ സ്റ്റാഫ് അംഗത്തെ അഴിമതിക്കേസില്‍ സി.ബി.ഐ. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 2016-17 കാലത്ത് 40 കോടി രൂപ കോഴ വാങ്ങി അശുതോഷ് ബന്ദോപാധ്യായ എന്നയാള്‍ക്ക് എന്‍ജിനീയറിങ് പ്രോജക്ട്സ് ഇന്ത്യയുടെ (ഇ.പി.ഐ.എല്‍.) കരാര്‍ തരപ്പെടുത്തി കൊടുത്തതുമായി …

മുന്‍ കേന്ദ്രമന്ത്രിയുടെ പിഎ സി.ബി.ഐ. പ്രതിപ്പട്ടികയില്‍ Read More

ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷം: വീടുകള്‍ക്ക് തീവെച്ചതിനേ തുടര്‍ന്ന് 8 പേര്‍ വെന്തുമരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ രാംപൂര്‍ഹട്ടില്‍ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് വീടുകള്‍ക്ക് തീവെച്ചു. വെന്തുമരിച്ച നിലയില്‍ എട്ട് മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടോളം വീടുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം തീവെച്ചത്. ഒരു വീട്ടില്‍ നിന്ന് തന്നെ ഏഴ് മൃതദേഹങ്ങളാണ് …

ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷം: വീടുകള്‍ക്ക് തീവെച്ചതിനേ തുടര്‍ന്ന് 8 പേര്‍ വെന്തുമരിച്ചു Read More

ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം; അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചതിനെത്തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു

കൊൽക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം പുകയുന്നു. ഒരു കൂട്ടം അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചതിനെത്തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു. ഒരു വീട്ടില്‍ നിന്നും ഏഴ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ ഫയര്‍ഫോഴ്‌സ് കണ്ടെത്തി. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ …

ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം; അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചതിനെത്തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു Read More

ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഒന്നും ചെയ്യുന്നില്ലെന്ന് മമത

പനജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. കോൺഗ്രസിനെതിരെ സംസാരിക്കാൻ താൽപര്യമില്ല. ബി.ജെ.പിക്കെതിരെ അവർ ഒന്നും ചെയ്യുന്നില്ല. ഞങ്ങൾ ഗോവയിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് …

ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഒന്നും ചെയ്യുന്നില്ലെന്ന് മമത Read More

ഗോവയില്‍ കണ്ണ് വച്ച് തൃണമൂല്‍: ലുസീഞ്ഞോ ഫെലേയ്‌റോ രാജ്യസഭയിലേക്ക്

കൊല്‍ക്കത്ത: ഗോവ മുന്‍ മുഖ്യമന്ത്രി ലുസീഞ്ഞോ ഫെലേയ്‌റോയെ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. അടുത്ത വര്‍ഷമാദ്യം നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സജീവമായി രംഗത്തിറങ്ങുന്നതിന് മുന്നോടിയായാണ് ഫെലേയ്‌റോയുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം വരുന്നത്. ‘ഗോവയുടെ പുത്തന്‍ പ്രഭാതം’ എന്ന …

ഗോവയില്‍ കണ്ണ് വച്ച് തൃണമൂല്‍: ലുസീഞ്ഞോ ഫെലേയ്‌റോ രാജ്യസഭയിലേക്ക് Read More

കടുത്ത അവഗണനയെന്ന്: ബിജെപി വിട്ട് ബംഗാളി നടന്‍

കൊല്‍ക്കത്ത: പാര്‍ട്ടിയില്‍നിന്നു കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് ആരോപിച്ച് നടന്‍ ജോയ് ബാനര്‍ജി ബിജെപി വിട്ടു. രാജിവെക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായി ജോയ് പറഞ്ഞു. ജോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ട്. 2014 ലാണ് ജോയ് ബാനര്‍ജി ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ …

കടുത്ത അവഗണനയെന്ന്: ബിജെപി വിട്ട് ബംഗാളി നടന്‍ Read More

കോണ്‍ഗ്രസ് വിട്ട സുഷ്മിത തൃണമൂലിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

കൊല്‍ക്കത്ത: കോണ്‍ഗ്രസ് വിട്ട സുഷ്മിത ദേവ് തൃണമൂലിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. മമതാ മന്ത്രിസഭയില്‍ ചേരാന്‍ തൃണമൂല്‍ നേതാവ് മനസ് രഞ്ജന്‍ ഭുനിയ എം.പി. സ്ഥാനം രാജിവച്ച ഒഴിവിലാണ് സുഷ്മിതയെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തത്. മഹിളാ കോണ്‍ഗ്രസ് ദേശീയാധ്യക്ഷയായിരുന്ന സുഷ്മിത കഴിഞ്ഞമാസമാണ് തൃണമൂല്‍ …

കോണ്‍ഗ്രസ് വിട്ട സുഷ്മിത തൃണമൂലിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി Read More