ഡല്‍ഹി: ഒറ്റക്കെട്ടായി ബി.ജെ.പിയോട് പോരാടിയില്ലെങ്കില്‍ ഡല്‍ഹിക്ക് സമാനമായ പരാജയങ്ങള്‍ ആവർത്തിക്കുമെന്ന് പരസ്യമായി പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് . നേതാക്കള്‍ അഹങ്കാരം മാറ്റിവച്ചില്ലെങ്കില്‍ മുന്നോട്ടുപോക്ക് ദുഷ്ക്കരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി നിയമസഭാ...
Read full story
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ പ്രതിഷേധം ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അപ്രതീക്ഷിതമായി കറുപ്പണിഞ്ഞെത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും തുല്യ അകലം...
Read full story
റിപ്പോര്‍ട്ട്

മേഘാലയ: എന്‍.പി.പിക്ക് 8 മന്ത്രിമാര്‍, ബി.ജെ.പിക്ക് ഒന്ന്

By ന്യൂസ് ഡെസ്ക് March 7, 2023
ഷില്ലോങ്: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി.) നേതാവ് കോണ്‍റാഡ് സാങ്മ ഇന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. 12 അംഗ മന്ത്രിസഭയില്‍ എന്‍.പി.പിക്ക് എട്ടു മന്ത്രിമാരുണ്ടാകും. സഖ്യകക്ഷികളായ യുെണെറ്റഡ് ഡമോക്രാറ്റിക് പാര്‍ട്ടി (യു.ഡി.പി.)യില്‍നിന്ന്...
Read full story
ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോയുടെ മുന്‍ പഴ്സണല്‍ സ്റ്റാഫ് അംഗത്തെ അഴിമതിക്കേസില്‍ സി.ബി.ഐ. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 2016-17 കാലത്ത് 40 കോടി രൂപ കോഴ വാങ്ങി അശുതോഷ് ബന്ദോപാധ്യായ എന്നയാള്‍ക്ക് എന്‍ജിനീയറിങ് പ്രോജക്ട്സ്...
Read full story
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ രാംപൂര്‍ഹട്ടില്‍ രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് വീടുകള്‍ക്ക് തീവെച്ചു. വെന്തുമരിച്ച നിലയില്‍ എട്ട് മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. പന്ത്രണ്ടോളം വീടുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം തീവെച്ചത്. ഒരു...
Read full story
കൊൽക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം പുകയുന്നു. ഒരു കൂട്ടം അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചതിനെത്തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു. ഒരു വീട്ടില്‍ നിന്നും ഏഴ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍...
Read full story
റിപ്പോര്‍ട്ട്

ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഒന്നും ചെയ്യുന്നില്ലെന്ന് മമത

By ന്യൂസ് ഡെസ്ക് December 14, 2021
പനജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. കോൺഗ്രസിനെതിരെ സംസാരിക്കാൻ താൽപര്യമില്ല. ബി.ജെ.പിക്കെതിരെ അവർ ഒന്നും ചെയ്യുന്നില്ല. ഞങ്ങൾ ഗോവയിൽ...
Read full story
കൊല്‍ക്കത്ത: ഗോവ മുന്‍ മുഖ്യമന്ത്രി ലുസീഞ്ഞോ ഫെലേയ്‌റോയെ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. അടുത്ത വര്‍ഷമാദ്യം നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സജീവമായി രംഗത്തിറങ്ങുന്നതിന് മുന്നോടിയായാണ് ഫെലേയ്‌റോയുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം...
Read full story
റിപ്പോര്‍ട്ട്

കടുത്ത അവഗണനയെന്ന്: ബിജെപി വിട്ട് ബംഗാളി നടന്‍

By ന്യൂസ് ഡെസ്ക് November 7, 2021
കൊല്‍ക്കത്ത: പാര്‍ട്ടിയില്‍നിന്നു കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് ആരോപിച്ച് നടന്‍ ജോയ് ബാനര്‍ജി ബിജെപി വിട്ടു. രാജിവെക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായി ജോയ് പറഞ്ഞു. ജോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപോര്‍ട്ട്. 2014 ലാണ്...
Read full story
കൊല്‍ക്കത്ത: കോണ്‍ഗ്രസ് വിട്ട സുഷ്മിത ദേവ് തൃണമൂലിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. മമതാ മന്ത്രിസഭയില്‍ ചേരാന്‍ തൃണമൂല്‍ നേതാവ് മനസ് രഞ്ജന്‍ ഭുനിയ എം.പി. സ്ഥാനം രാജിവച്ച ഒഴിവിലാണ് സുഷ്മിതയെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തത്. മഹിളാ...
Read full story