തൃക്കാക്കര എംഎല്‍എ ഉമാതോമസിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കി

കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമാതോമസിനെതിരെ ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി. ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ പിടിതോമസിന്‌ രണ്ടുബാങ്കുകളിലുളള ബാധ്യതകളെ ക്കുറിച്ചും കൊച്ചി കോര്‍പ്പറേഷനിലെ നികുതി കുടിശികയെക്കുറിച്ചുമുളള വിവരങ്ങല്‍ നാമനിര്‍ദ്ദേശ പത്രികയില്‍ രേഖപ്പെടുത്തിയില്ലെന്നും മതത്തെ കൂട്ടുപിടിച്ച്‌ വോട്ടുതേടിയെന്നും ആരോപിച്ചാണ്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിപി.ദിലീപ്‌ നായര്‍ …

തൃക്കാക്കര എംഎല്‍എ ഉമാതോമസിനെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കി Read More

വർഗീയ വിഭജന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയിൽ ഉണ്ടായതെന്ന് പോപ്പുലർ ഫ്രണ്ട്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത തോൽവി പിണറായി സർക്കാരിന്റെ ഭരണ വൈകല്യങ്ങൾക്കേറ്റ തിരിച്ചടിയെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ. വികസനത്തിന്റെ മറവിൽ അടിച്ചേൽപ്പിക്കുന്ന ജനവിരുദ്ധ നയങ്ങളും ജനകീയ പ്രക്ഷോഭങ്ങളോടുള്ള അസഹിഷ്ണുതയും വർധിച്ചുവരുന്ന …

വർഗീയ വിഭജന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് തൃക്കാക്കരയിൽ ഉണ്ടായതെന്ന് പോപ്പുലർ ഫ്രണ്ട് Read More

കൂടെ നിന്നവര്‍ക്ക് നന്ദി: തോല്‍വി വ്യക്തിപരമായി കാണുന്നില്ലെന്ന് ജോ ജോസഫ്

തൃക്കാക്കര: പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ആത്മാര്‍ഥമായി ചെയ്തു. എന്റെ കഴിവിന്റെ പരമാവധി ചെയ്തു. തോല്‍വി വ്യക്തിപരമായി കാണുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കും. കൂടെ നിന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. ജനഹിതത്തെ പൂര്‍ണമായി അന്വേഷിക്കുന്നു. തിരഞ്ഞെടുപ്പാകുമ്പോള്‍ ജയവും പരാജയവുമുണ്ടാകും. …

കൂടെ നിന്നവര്‍ക്ക് നന്ദി: തോല്‍വി വ്യക്തിപരമായി കാണുന്നില്ലെന്ന് ജോ ജോസഫ് Read More

മാർക്സിസ്റ്റ് പാര്‍ട്ടിയെ ചെണ്ടകൊട്ടി തോല്‍പ്പിച്ചെന്ന് എ കെ ആന്റണി

തിരുവനന്തപുരം: തൃക്കാക്കരയിലെ ജനങ്ങള്‍ മാർക്സിസ്റ്റ് പാര്‍ട്ടിയെ ചെണ്ടകൊട്ടി തോല്‍പ്പിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. അഹങ്കാരികള്‍ക്കും പിടിവാശിക്കാര്‍ക്കും ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റാണ്. ഇതില്‍ നിന്ന് പാഠം പഠിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോയെന്നാണ് അറിയേണ്ടത്. തൃക്കാക്കരയിലെ എല്ലാ …

മാർക്സിസ്റ്റ് പാര്‍ട്ടിയെ ചെണ്ടകൊട്ടി തോല്‍പ്പിച്ചെന്ന് എ കെ ആന്റണി Read More

ക്യാപ്റ്റന്‍ നിലംപരിശായി: രാജിവെക്കണമെന്ന് വി ഡി സതീശന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനം നല്‍കിയ പ്രഹരം മനസ്സിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫ് ചരിത്ര വിജയം നേടിയ പശ്ചാത്തലത്തിലാണ് പ്രതികരണം.’ക്യാപ്റ്റന്‍ നിലംപരിശായി. ഓരോ റൗണ്ട് വോട്ടെണ്ണല്‍ നടക്കുമ്പോഴും ഓരോ …

ക്യാപ്റ്റന്‍ നിലംപരിശായി: രാജിവെക്കണമെന്ന് വി ഡി സതീശന്‍ Read More

സര്‍ക്കാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയതിന്റെ ലക്ഷണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജാതിയും മതവും പറഞ്ഞ് വീടുകയറിയ മന്ത്രിമാര്‍ക്ക് തൃക്കാക്കരയിലെ ജനം തിരിച്ചടി നല്‍കിയെന്ന് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി കഴിഞ്ഞു. കെ റെയിലിനെതിരായ ജനവികാരം വ്യക്തമായി. യു ഡി എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പി …

സര്‍ക്കാറിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയതിന്റെ ലക്ഷണമെന്ന് രമേശ് ചെന്നിത്തല Read More

ഇത് സര്‍ക്കാറിനുള്ള മറുപടി: വിജയം പി ടി തോമസിന് സമര്‍പ്പിച്ച് ഉമ തോമസ്

കൊച്ചി: തൃക്കാക്കരയില്‍ നേടിയ വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്ന് ഉമ തോമസ്. ചരിത്ര വിജയമാണ് ജനം നല്‍കിയത്. ഇതിനെ തൃക്കാക്കരയിലെ മാത്രം വിജയമായി ചുരുക്കി കാണേണ്ടതില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് ദുര്‍ഭരണത്തിനെതിരായ ജനവിധിയാണിത്. മണ്ഡലത്തില്‍ തന്റെ വിജയത്തിനായി …

ഇത് സര്‍ക്കാറിനുള്ള മറുപടി: വിജയം പി ടി തോമസിന് സമര്‍പ്പിച്ച് ഉമ തോമസ് Read More

സഭയില്‍ കോണ്‍ഗ്രസിന്റെ ഏക വനിതാ സാന്നിധ്യമായി ഉമാ തോമസ്

കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ ജയിച്ച ഉമാ തോമസ് ഈ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയെന്ന ഖ്യാതിയും സ്വന്തമാക്കി.നിലവില്‍ കോണ്‍ഗ്രസ് നിരയില്‍ സഭയിലുള്ള 21 എംഎല്‍എമാരും (അന്തരിച്ച പി.ടി തോമസ് ഉള്‍പ്പെടെ) പുരുഷന്‍മാരായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ സഭയില്‍ ഒരു വനിതാ സാന്നിധ്യമെങ്കിലും …

സഭയില്‍ കോണ്‍ഗ്രസിന്റെ ഏക വനിതാ സാന്നിധ്യമായി ഉമാ തോമസ് Read More

തൃക്കാക്കര ഫലം മുന്നറിയിപ്പായി കാണുന്നെന്ന് കോടിയേരി

തൃക്കാക്കര: തൃക്കാക്കരയില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ എല്‍ ഡി എഫിനായില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അംഗീകരിക്കുന്നു. ഇത് എല്‍ഡിഎഫിനുള്ള മുന്നറിയിപ്പാണ്. ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ പഠിച്ച് ആവശ്യമായ തിരുത്തല്‍ വരുത്തും. യു ഡി എഫിന്റെ കോട്ടയായിട്ടും …

തൃക്കാക്കര ഫലം മുന്നറിയിപ്പായി കാണുന്നെന്ന് കോടിയേരി Read More

ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍

കൊച്ചി: തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. . ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു.വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റമാണ് കാണുന്നത്. ആറു റൗണ്ട് കഴിഞ്ഞപ്പോള്‍ …

ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ Read More