
സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99. 37
ന്യൂഡൽഹി: സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99. 37 ആണ് ഇത്തവണത്തെ വിജയ ശതമാനം. ഫലം സിബിഎസ്‌സിയുടെ. cbseresults.nic.in എന്ന വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്. ആകെ 70004 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ പെണ്‍കുട്ടികളുടെ വിജയ ശതമാനം 99. 67 …
സിബിഎസ്‌സി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99. 37 Read More