
റിപ്പോര്‍ട്ട്
ബ്രിട്ടിനിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ നെറ്റ് വർക്കാകാൻ വൊഡാഫോൺ; ത്രീ യു.കെയുമായി ലയിക്കുന്നു
By ന്യൂസ് ഡെസ്ക്
•
March 10, 2023
വോഡഫോൺ ഗ്രൂപ്പും ത്രീ യു.കെയും സഹകരിക്കുന്നതിനുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ. കരാർ സാധ്യമായാൽ ബ്രിട്ടിനിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ നെറ്റ് വർക്കാകും വോഡഫോൺ എന്ന് കമ്പനി അധികൃതർ പറഞ്ഞു. ബ്ലൂംബർഗ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ലയന ചർച്ചകളിൽ നല്ല പുരോഗതിയുണ്ടെന്നാണ്...
Read full story

