ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക ഡയാലിസിസ് യൂണിറ്റ്
ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ആശുപത്രിയില്‍ നേരത്തെ ഉണ്ടായിരുന്ന അഞ്ചെണ്ണം ഉള്‍പ്പെടെ 15 ഡയാലിസിസ് യന്ത്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കും. ഈ യൂണിറ്റ് പ്രവര്‍ത്തനം …