മയക്കുമരുന്നുമായി യുവതിയുൾപ്പടെ മൂവർ സംഘം പിടിയിലായി

കൽപ്പറ്റ: മാരക മയക്കുമരുന്നുകളുമായി യുവതിയും രണ്ടുയുവാക്കളും അറസ്റ്റിൽ. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐടി ജീവനക്കാരും തിരുവനന്തപുരം സ്വദേശികളുമായ യദുകൃഷ്ണൻ(25), ശ്രുതി എസ് എൻ(25) എന്നിവരും കോഴിക്കോട് സ്വദേശി നൗഷാദ് പി ടി എന്നയാളുമാണ് പിടിയിലായത്. വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന നൂറുഗ്രാം …

മയക്കുമരുന്നുമായി യുവതിയുൾപ്പടെ മൂവർ സംഘം പിടിയിലായി Read More

18 കിലോ തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദില്‍ പിടികൂടി.മൂന്നുപേര്‍ അറസ്റ്റില്‍

തൃശൂര്‍ : അന്താരാഷ്ട്ര വിപണിയില്‍ മുപ്പത്‌ കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദ്ദില്‍ പിടികൂടി. ഛര്‍ദ്ദില്‍ വില്‍ക്കാനുളള ശ്രമത്തിനിടയില്‍ മൂന്നുപേര്‍ പിടിയിലായി. വാടാനപ്പിളളി സ്വദേശി റഫീക്ക്‌ ,പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ്‌ വനംവകുപ്പ് വിജിലന്‍സിന്റെ പിടിയിലായത്‌. തൃശൂര്‍ …

18 കിലോ തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദില്‍ പിടികൂടി.മൂന്നുപേര്‍ അറസ്റ്റില്‍ Read More

വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് വ്യാജരേഖയുണ്ടാക്കി വിൽപ്പന നടത്തിയ മൂന്നംഗ സംഘം പിടിയിലായി

കൊച്ചി : വാടകയ്‌ക്കെടുത്ത വാഹനങ്ങൾ വ്യാജരേഖയുണ്ടാക്കി വിൽപ്പന നടത്തിയ മൂന്നംഗ സംഘം പിടിയിലായി. പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ നജീബ്, കടവന്ത്ര സ്വദേശി ജിനു, സജാത് എന്നിവരാണ് അറസ്റ്റിലായത്. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ കെ എം ജിജി മോൻ, കളമശ്ശേരി സി ഐ …

വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് വ്യാജരേഖയുണ്ടാക്കി വിൽപ്പന നടത്തിയ മൂന്നംഗ സംഘം പിടിയിലായി Read More

മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പിടിയിലായി

തൃശൂര്‍: റിട്ടയേര്‍ഡ് അദ്ധ്യാപികയുടെ മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പോലീസ് പിടിയിലായി. ദില്ലി സ്വദേശികളായ മുഹമ്മദ് മഹ്ഫൂസ്, മുഹമ്മദ് അക്വില്‍ , ഉത്തര്‍ പ്രദേശ് സ്വദേശി അങ്കൂര്‍ എന്നിവരാണ് പിടിയിലായത്. 2020 ഒക്ടോബര്‍ 3-ാം തീയതി ശനിയാഴ്ച വൈകിട്ട് …

മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പിടിയിലായി Read More

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത മൂന്നുപേര്‍ കാസര്‍ഗോഡ് അറസ്റ്റിലായി. 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറത്ത് രണ്ടുപേരെ അറസ്റ്റ്‌ചെയ്തു. 45 കേസുകളെടുത്തു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി ഓപ്പേേറഷന്‍ പി ഹണ്ട് …

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി Read More