റിപ്പോര്‍ട്ട്
ഝാര്‍ഖണ്ഡിൽ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു
By ന്യൂസ് ഡെസ്ക്
•
September 16, 2025
റാഞ്ചി | ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു. സെപ്തംബർ 15 തിങ്കളാഴ്ച പുലര്‍ച്ചെ 4.20 ഓടെ ഗോര്‍ഹാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട, നിരോധിത സംഘടനയായ സി പി...
Read full story


