
റിപ്പോര്‍ട്ട്
കോഴിക്കോട്: സർജിക്കൽ മാസ്‌ക് നിർമ്മാണ യൂണിറ്റ് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
July 31, 2021
കോഴിക്കോട്: 'സുഭിക്ഷ 'യുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ ആരംഭിച്ച ത്രീലയർ സർജിക്കൽ മാസ്‌ക് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു. കോവിഡ് പ്രതിസന്ധിയിൽ മാസ്‌ക് നിർമ്മാണമെന്ന സുഭിക്ഷയുടെ പദ്ധതി അത്യാവശ്യവും പ്രാധാന്യമർഹിക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ...
Read full story


