റിപ്പോര്‍ട്ട്
സ്കൂള്‍ വിദ്യാര്‍ഥികൾ വിനോദയാത്രയ്ക്കു പോയ ബസ് നെല്ലാപ്പാറയിൽ മറിഞ്ഞു
By ന്യൂസ് ഡെസ്ക്
•
December 3, 2025
പാലാ : സ്കൂള്‍ വിദ്യാര്‍ഥികള്‍ വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസ് മറി മറിഞ്ഞ് അധ്യാപകരും വിദ്യാര്‍ഥികളുമുള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്ക്. പരിക്കേറ്റവരെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്മെന്റ് എച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച...
Read full story

