തൊടുപുഴയില്‍ സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായി; മാതാപിതാക്കളെയും അധ്യാപകരെയും ഭയന്നാണ് നാടുവിടുന്നതെന്നുള്ള വാട്സ്ആപ്പ് സന്ദേശം പുറത്ത്

November 3, 2021

ഇടുക്കി: തൊടുപുഴയില്‍ സ്കൂളിലേക്ക് പോയ രണ്ട് കുട്ടികളെ കാണാതായി. തൊമ്മൻകുത്ത് സ്വദേശികളായ ആദിദേവ്, പ്രണവ് എന്നിവരെ ആണ് കാണാതായത്. കരിമണ്ണൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളെയും അധ്യാപകരെയും ഭയന്നാണ് നാടുവിടുന്നതെന്നുള്ള വാട്സ്ആപ്പ് സന്ദേശവും പുറത്ത് വന്നു. ഇവരെ 02/11/21 ചൊവ്വാഴ്ച മുതലാണ് …