വീണ്ടും ബർലിൻ , തോമസ് ഐസക്കിനെ ഒഴിവാക്കിയത് പിണറായി അറിഞ്ഞുകൊണ്ടാകുമെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ

കണ്ണൂർ: പിണറായി വിജയനോട് ക്ഷമാപണം നടത്തി ആഴ്ചകൾക്കു ശേഷം സിപിഎമ്മിനെതിരെ പഴയ ആരോപണം ആവർത്തിച്ച് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ബർലിൻ കുഞ്ഞനന്തൻ നായർ. സിപിഐഎമ്മില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥിപട്ടികയില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് പാര്‍ട്ടിയ്ക്ക് …

വീണ്ടും ബർലിൻ , തോമസ് ഐസക്കിനെ ഒഴിവാക്കിയത് പിണറായി അറിഞ്ഞുകൊണ്ടാകുമെന്ന് ബർലിൻ കുഞ്ഞനന്തൻ നായർ Read More

വളരാന്‍ കരുത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കും : മന്ത്രി ടി.എം.തോമസ് ഐസക്

ആലപ്പുഴ: വളരാന്‍ സ്വയമേവ കരുത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കുന്ന നയമാണ് ഇനി ആവശ്യമായി വരുകയെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. ഒരു പൊതുമേഖലാ സ്ഥാപനത്തെയും ഇല്ലാതാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിക്കില്ല. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സ് ആധുനികവല്‍ക്കരണത്തിന്റെ …

വളരാന്‍ കരുത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കും : മന്ത്രി ടി.എം.തോമസ് ഐസക് Read More

ധനമന്ത്രി തോമസ്‌ ഐസക്കിന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു

കൊല്ലം: ധനമന്ത്രി തോമസ്‌ ഐസക്കിന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു. കൊല്ലം ചാത്തന്നൂരില്‍ വെച്ചാണ്‌ അപകടം ഉണ്ടായത്‌. മന്ത്രിയുടെ വാഹനത്തില്‍ തന്നെ ബൈക്ക്‌ യാത്രികനെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക്‌ സാരമുളളതല്ലെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ധനമന്ത്രി തോമസ്‌ ഐസക്കിന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു Read More

ധനമന്ത്രി ഗവര്‍ണ്ണറേയും സഭയേയും തെറ്റിദ്ധരിപ്പിച്ചെന്ന്‌ വി.ഡി. സതീശന്‍

തിരുവനന്തപുരം:സിഎജിയുടെ എക്‌സിറ്റ്‌ മീറ്റിംഗിന്‍റെ മിനിട്‌സ്‌ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ നിന്ന്‌ ധനവകുപ്പ്‌ സെക്രട്ടറിക്ക്‌ അയച്ചെങ്കിലും ഒപ്പിട്ട്‌ തിരിച്ചയച്ചില്ലെന്ന്‌ വി.ഡി. സതീശന്റെ ആരോപണം. ഇത്‌ മറച്ചുവച്ച്‌ ധനമന്ത്രി ഗവര്‍ണ്ണറേയും സഭയേയും തെറ്റിദ്ധരിപ്പിച്ചെന്നും സതീശന്‍ ആരോപിച്ചു. ധനവകുപ്പിന്റെ മുഴുവന്‍ താപാലും തപ്പിയിട്ടും അങ്ങനെയൊരു രേഖ …

ധനമന്ത്രി ഗവര്‍ണ്ണറേയും സഭയേയും തെറ്റിദ്ധരിപ്പിച്ചെന്ന്‌ വി.ഡി. സതീശന്‍ Read More

തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചെന്ന് വി.ഡി. സതീശന്‍ എംഎല്‍എ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചെന്ന് വി.ഡി. സതീശന്‍ എംഎല്‍എ. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ഭരണഘടനയുടെ 293-ാം വകുപ്പ് കിഫ്ബി മറികടന്നു. കിഫ്ബിയെ അല്ല ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് വിമര്‍ശിക്കുന്നത്. …

തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചെന്ന് വി.ഡി. സതീശന്‍ എംഎല്‍എ Read More

2018-19ലെ ബജറ്റ്‌ പ്രസംഗത്തിലെ ഭൂരിഭാഗം പദ്ധതികളും നടപ്പിലായില്ല. വികസനത്തിനും ആസ്‌തികളുടെ നിര്‍മ്മാണത്തിനും നീക്കി വയ്‌ക്കുന്ന പണം ചെലവഴിക്കുന്നതില്‍ സര്‍കാരിന്‌ പരജയമെന്നും സിഎജി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2018-19 വര്‍ഷത്തെ ബജറ്റ്‌ പ്രസംഗത്തിലെ ഭൂരിഭാഗം പദ്ധതികളും ആ വര്‍ഷം നടപ്പിലായില്ലെന്ന വിമര്‍ശനവുമായി സിഎജി. ബജറ്റില്‍ 12 വകുപ്പുകളിലായി 14 പുതിയ പദ്ധതികളാണ്‌ പ്രഖ്യാപിച്ചിരുന്നത്‌. 188 കോടിയായിരുന്നു അവയുടെ വിഹിതം. അതില്‍ 5 പദ്ധതികളിലായി 18.47 കോടി …

2018-19ലെ ബജറ്റ്‌ പ്രസംഗത്തിലെ ഭൂരിഭാഗം പദ്ധതികളും നടപ്പിലായില്ല. വികസനത്തിനും ആസ്‌തികളുടെ നിര്‍മ്മാണത്തിനും നീക്കി വയ്‌ക്കുന്ന പണം ചെലവഴിക്കുന്നതില്‍ സര്‍കാരിന്‌ പരജയമെന്നും സിഎജി Read More

തോമസ്‌ ഐസക്കിന്‌ ക്ലീന്‍ചിറ്റ്‌ നല്‍കി എത്തിക്ക്‌സ കമ്മറ്റി റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: മന്ത്രി തോമസ്‌ ഐസക്കിന്‌ ക്ലീന്‍ചിറ്റ്‌ നല്‍കികൊണ്ടുളള എത്തിക്‌സ്‌ കമ്മറ്റി റിപ്പോര്‍ട്ട്‌ ചൊവ്വാഴ്‌ച(19.01.2021) നിയമ സഭയില്‍ വയ്‌ക്കും. . ധനമന്ത്രി അവകാശ ലംഘനം നടത്തിയിട്ടില്ലെന്നാണ്‌ എ.പ്രദീപ്‌ കുമാര്‍ എംഎല്‍എ അദ്ധ്യക്ഷനായ എത്തിക്ക്‌സ്‌ ആന്റ് പ്രിറ്വി ലേജ്‌ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌. മൂന്നു പ്രതിപക്ഷ …

തോമസ്‌ ഐസക്കിന്‌ ക്ലീന്‍ചിറ്റ്‌ നല്‍കി എത്തിക്ക്‌സ കമ്മറ്റി റിപ്പോര്‍ട്ട്‌ Read More

സംസ്ഥാന ബജറ്റ്; വയോ ക്ലിനിക്കുകളും കാരുണ്യ അറ്റ് ഹോമും പ്രഖ്യാപിച്ച് ധനമന്ത്രി

തിരുവനന്തപുരം: വയോജനങ്ങൾക്കും ജീവിതശൈലി രോഗങ്ങൾക്കും മറ്റും സ്ഥിരമായി മരുന്നു കഴിക്കുന്നവർക്കും മരുന്ന് വീട്ടിലെത്തിച്ചു നൽകുന്നതിനായി കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാവും പദ്ധതി നടപ്പിലാക്കുക. കമ്പോള വിലയേക്കാൾ താഴ്ന്ന നിരക്കിൽ …

സംസ്ഥാന ബജറ്റ്; വയോ ക്ലിനിക്കുകളും കാരുണ്യ അറ്റ് ഹോമും പ്രഖ്യാപിച്ച് ധനമന്ത്രി Read More

യാഥാർത്ഥ്യ ബോധമില്ലാത്ത ബഡായികൾ; ബജറ്റിനെ കുറിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബഡായി ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ബജറ്റുകളില്‍ നൂറ് കണക്കിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച ധനകാര്യമന്ത്രി തെരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് ധാരാളം വാഗ്ദാനങ്ങള്‍ വാരിക്കോരി ജനങ്ങളെ …

യാഥാർത്ഥ്യ ബോധമില്ലാത്ത ബഡായികൾ; ബജറ്റിനെ കുറിച്ച് രമേശ് ചെന്നിത്തല Read More

സംസ്ഥാന ബജറ്റ്; മത്സ്യ മേഖലയ്ക്ക് 1500 കോടി രൂപ; കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി

തിരുവനന്തപുരം: മത്സ്യ മേഖലയിൽ 1500 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിൽ 250 കോടി രൂപ വാർഷിക പദ്ധതിയിൽ നിന്നായി വകയിരുത്തും. കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി രൂപ ചെലവഴിക്കും. ആശുപത്രികൾക്കും സ്കൂളുകൾക്കുമായി 150 കോടി രൂപയും …

സംസ്ഥാന ബജറ്റ്; മത്സ്യ മേഖലയ്ക്ക് 1500 കോടി രൂപ; കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി Read More