ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് : രണ്ട് അദ്ധ്യാപകർ പിടിയിൽ

കൊച്ചി | ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് നടത്തിയ അധ്യാപകര്‍ പിടിയിലായി . മൂവാറ്റുപുഴ ബി എഡ് കോളേജില്‍ അധ്യാപകനായ തോമസ്, തമിഴ്നാട്ടില്‍ കായികാധ്യാപകനായ പ്രദീപ് എന്നിവരാണ് എറണാകുളം കോതമംഗലത്ത് പിടിയിലായത്. കോതമംഗലം സ്വദേശിയില്‍ നിന്ന് ഓസ്‌ട്രേലിയക്കുള്ള വിസ സംഘടിപ്പിച്ചു …

ഒരു കോടിയിലധികം രൂപയുടെ വിസ തട്ടിപ്പ് : രണ്ട് അദ്ധ്യാപകർ പിടിയിൽ Read More

ശരത് പവാർ എപ്പോള്‍ ആവശ്യപ്പെട്ടാലും താൻ മന്ത്രിസ്ഥാനത്ത് നിന്ന് മാറുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

മുംബൈ: സംസ്ഥാനത്തെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചർച്ചകളൊന്നും ഇപ്പോള്‍ നടക്കുന്നില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ.ശരത് പവർ ആവശ്യപ്പെട്ടാല്‍ മാറാൻ തയ്യാറാണെന്ന തന്റെ നേരത്തെയുള്ള നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ശരത് പവാർ എപ്പോള്‍ ആവശ്യപ്പെട്ടാലും താൻ മന്ത്രിസ്ഥാനത്ത് നിന്ന് മാറും. …

ശരത് പവാർ എപ്പോള്‍ ആവശ്യപ്പെട്ടാലും താൻ മന്ത്രിസ്ഥാനത്ത് നിന്ന് മാറുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ Read More

നെല്ല് സംഭരണം വൈകുന്നു, മില്ലുടമകളെ സഹായിക്കാനെന്ന് ആക്ഷേപം, കോട്ടയം നീണ്ടൂരിൽ കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: നെല്ല് സംഭരണം വൈകുന്നതിനെതിരെ കോട്ടയത്ത് കർഷകരുടെ പ്രതിഷേധം. നീണ്ടൂരിൽ മില്ലുടമകൾ നെല്ലിന് കൂടുതൽ കിഴിവ് ചോദിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെല്ല് സംഭരണം വൈകിപ്പിക്കുന്നതിനെതിരെ സംയുക്ത കർഷക സമിതി 01/03/21 തിങ്കളാഴ്ച പാടി ഓഫീസ് ഉപരോധിച്ചു. അപ്പർ കുട്ടനാടൻ …

നെല്ല് സംഭരണം വൈകുന്നു, മില്ലുടമകളെ സഹായിക്കാനെന്ന് ആക്ഷേപം, കോട്ടയം നീണ്ടൂരിൽ കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു Read More

കൂലി കുറഞ്ഞതിന് യുവാവ് കൂടെ പണിയെടുത്ത ആളുടെ കാൽ തല്ലിയൊടിച്ചു

പടിഞ്ഞാറത്തറ: ജോലിക്ക് കൂലി കൊടുത്തത് കുറവാ​ണന്ന് ആരോപിച്ച്‌ കൂടെ ജോലി ചെയ്ത ആളുടെ കാല് തല്ലിയൊടിച്ച യുവാവിനെ പൊലീസ് അറസ്​റ്റ് ചെയ്തു. പടിഞ്ഞാറത്തറ ചേതലോട്ട്കുന്ന് കോളനിയിലെ സിന്‍ജുവാണ് (28) പിടിയിലായത്. 2020 ഒക്ടോബർ 14 നാണ് സംഭവം. ചെതലോട്ട്കുന്ന് ഇടുങ്ങാനാക്കുഴി തോമസി​ന്റെ …

കൂലി കുറഞ്ഞതിന് യുവാവ് കൂടെ പണിയെടുത്ത ആളുടെ കാൽ തല്ലിയൊടിച്ചു Read More