1960ലെ ഭൂനിയമ ഭേദഗതി : ചട്ടനിർമാണം ഉടൻ പൂർത്തി യാക്കണ മെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പ്രമേയം

.തൊടുപുഴ : 1960ലെ ഭൂനിയമം നിയമം ഭേദഗതി ചെയ്ത് ഒന്നരവർഷം പിന്നിട്ടിട്ടും നിയമം നടപ്പാക്കുന്നതിനാവശ്യമായ ചട്ടം രൂപീകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും ചട്ടനിർമാണം ഉടൻ പൂർത്തിയാക്കണമെന്നും സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രമേയം. നിയമം ഭേദഗതി ചെയ്തെങ്കിലും ചട്ടം രൂപീകരിച്ചാല്‍ മാത്രമേ കർഷകർക്ക് പ്രയോജനം …

1960ലെ ഭൂനിയമ ഭേദഗതി : ചട്ടനിർമാണം ഉടൻ പൂർത്തി യാക്കണ മെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പ്രമേയം Read More

സംസ്ഥാന സർക്കാർ കൊണ്ടുവന്ന വനഭേദഗതി ബില്‍ അടിയന്തരമായി പിൻവലിക്കണം : ഡി.സി.സി നേതൃയോഗം

തൊടുപുഴ: ജനദ്രോഹം മുഖമുദ്രയാക്കിയ സംസ്ഥാന സർക്കാർ കൊണ്ടുവന്ന വനഭേദഗതി ബില്‍ അടിയന്തരമായി പിൻവലിക്കണമെന്ന് ഡി.സി.സി നേതൃയോഗം ആവശ്യപ്പെട്ടു. ഒരു കിലോമീറ്റർ ബഫർ സോണും നിർമ്മാണ നിരോധനവും അടിച്ചേല്‍പ്പിച്ച ഇടതു സർക്കാർ ഈ ബില്ലുമായി മുന്നോട്ടു പോകാനാണ് ഭാവമെങ്കില്‍ കർഷകരെ അണിനിരത്തി അതി …

സംസ്ഥാന സർക്കാർ കൊണ്ടുവന്ന വനഭേദഗതി ബില്‍ അടിയന്തരമായി പിൻവലിക്കണം : ഡി.സി.സി നേതൃയോഗം Read More

ബസുകള്‍ ഇല്ല : കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: തൊടുപുഴ ബസുകള്‍ ഇല്ലാത്തതിനാല്‍ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം.നവംബർ 16 ശനിയാഴ്ച വൈകിട്ടാണ് സംഭവം.വൈകിട്ട് 5.30നുശേഷം എറണാകുളത്തുനിന്ന് മൂവാറ്റുപുഴ വഴി തൊടുപുഴ ബസുകളെത്തിയില്ല. തുടർന്ന് വൈകിട്ട് ഏഴരയോടെ യാത്രക്കാർ സംഘടിച്ചെത്തി സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു. ബസുകള്‍ മുടങ്ങിയതിന് കാരണം …

ബസുകള്‍ ഇല്ല : കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം Read More

കിര്‍ത്താഡ്സിലേക്ക് സ്റ്റാറ്റിസ്റ്റീഷ്യന്‍ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ നിയമനത്തിൽ അട്ടിമറി

തൊടുപുഴ: പി.എസ്.സി റാങ്കുപട്ടികയിലെ ഒന്നാംറാങ്കുകാരിയെ തഴഞ്ഞ് അഞ്ചാംറാങ്കുകാരിക്ക് പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കി പി.എസ്.സി. കേരള പി.എസ്.സി. പി.എസ്.സി.യുടെ നീതി നിഷേധത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഒന്നാം റാങ്കുകാരിയായ തൊടുപുഴ ചിറ്റൂര്‍ വൈഷ്ണവം വീട്ടില്‍ ലക്ഷ്മി രാജീവ്. ഒരുഒഴിവ് മാത്രമുള്ള തസ്തികയിലേക്ക് എഴുത്തുപരീക്ഷയും …

കിര്‍ത്താഡ്സിലേക്ക് സ്റ്റാറ്റിസ്റ്റീഷ്യന്‍ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ നിയമനത്തിൽ അട്ടിമറി Read More

ആത്മഹത്യാ ഭീഷണിയുമായി വയോധികൻ തൊടുപുഴ നഗരസഭാ ഓഫീസിൽ

തൊടുപുഴ: ഉപജീവനമാർഗമായ ഉന്തുവണ്ടി നഗരസഭാ അധികൃതർ പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ ആത്മഹത്യാ ഭീഷണിയുമായി വയോധികൻ തൊടുപുഴ നഗരസഭാ ഓഫീസിലെത്തി. 2024 നവംബർ 2ന് രാവിലെ പത്ത് മണിയോടെയാണ് തൊടുപുഴ കോലാനി സ്വദേശിയായ ശശിധരൻ നായർ (73). ഓഫീസിലെത്തിയത് വിഷമാണെന്ന് പറഞ്ഞ് ചെറിയ കുപ്പിയില്‍ …

ആത്മഹത്യാ ഭീഷണിയുമായി വയോധികൻ തൊടുപുഴ നഗരസഭാ ഓഫീസിൽ Read More

തൊടുപുഴയിൽ പി ജെ ജോസഫിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

തൊടുപുഴ: തൊടുപുഴ എംഎൽഎ പിജെ ജോസഫിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന് അധ്യക്ഷത വഹിക്കേണ്ട എംഎൽഎ എവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തിനാണ് അവർ ബഹിഷ്കരിച്ചതെന്ന് അറിയില്ല. നേരത്തെ ഒരു പരിപാടിക്ക് ഇവിടെ വന്നപ്പോഴും എംഎൽഎ ഉണ്ടായിരുന്നില്ല. അതും ഒരു …

തൊടുപുഴയിൽ പി ജെ ജോസഫിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി Read More

വീണ്ടും ഉരുൾപൊട്ടൽ സാധ്യത; നെടുങ്കണ്ടത്തു നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നു

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് വീണ്ടും ഉരുൾപൊട്ടൽ സാധ്യത കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ ഉരുൾപൊട്ടിയ പ്രദേശത്ത് റവന്യു സംഘം നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് വീണ്ടും ഉരുള്‍ പൊട്ടാനുള്ള സാധ്യത കണ്ടെത്തിയത്. തുടർന്ന് മേഖലയില്‍ നിന്നും 25 …

വീണ്ടും ഉരുൾപൊട്ടൽ സാധ്യത; നെടുങ്കണ്ടത്തു നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നു Read More

എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയം- അഡ്വ കെ ഫ്രാൻസിസ് ജോർജ്

തൊടുപുഴ ;കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ സമുന്നതനായ നേതാവും കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനുമായ പി ജെ ജോസഫിനെക്കുറിച്ച് എം എം മണി നടത്തിയ പ്രസ്താവന അങ്ങേയറ്റം നിർഭാഗ്യകരവും അത് ജനാധിപത്യ വിശ്വാസികളെ വേദനിപ്പിക്കുന്നതുമാണ്.എന്ത് കാരണത്താലാണ് എന്തു പ്രകോപനത്താലാണ് മണി ഇങ്ങനെ ഒരു …

എം എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയം- അഡ്വ കെ ഫ്രാൻസിസ് ജോർജ് Read More

തൊടുപുഴ വെങ്ങല്ലൂരിലെ പഴം ഗോഡൗണിൽ വൻ തീപിടിത്തം

തൊടുപുഴ: വെങ്ങല്ലൂരിലെ പഴം ഗോഡൗണിൽ വൻ തീപിടിത്തം. തൊടുപുഴ- വെങ്ങല്ലൂർ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ നസീഫ് ഫ്രൂട്സ് സെന്‍റർ എന്ന രണ്ട് നില കെട്ടിടത്തിൽ ആണ് തീ പിടിത്തമുണ്ടായത്. ഇന്ന് രാവിലെ 11.30നാണ് സംഭവം. തൊടുപുഴയിൽ നിന്ന് രണ്ട് യൂണിറ്റ് …

തൊടുപുഴ വെങ്ങല്ലൂരിലെ പഴം ഗോഡൗണിൽ വൻ തീപിടിത്തം Read More

ഇടുക്കിയിൽ അച്ഛനും മക്കളും ഷോക്കേറ്റു മരിച്ചു

തൊടുപുഴ: ഇടുക്കി കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഷോക്കേറ്റു മരിച്ചു. ചെമ്പകശേരിൽ കനകാദരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേട്ടാണ് ഇവർ മരിച്ചത്. പുല്ല് ചെത്താൻ പോയപ്പോഴാണ് ഷോക്കേറ്റത്. മൃതദേഹങ്ങൾ കൊച്ചറയിലെ …

ഇടുക്കിയിൽ അച്ഛനും മക്കളും ഷോക്കേറ്റു മരിച്ചു Read More