കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. പറവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ നവംബർ 20 ബുധനാഴ്ചയാണ് ഹൈക്കോടതിയുടെ പരാമർശം. പ്രതിഷേധത്തിന് ഉപയോഗിക്കുന്ന കൊടി ഏത് നിറത്തിലുള്ളതായാലും നിയമവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം ചെറിയ...
Read full story