ദമാം | മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. ബഹ്‌റൈന്‍ നിന്നും സഊദിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം തിരുവനന്തപുരം പറക്കോണം സ്വദേശി പത്മകുമാര്‍(48)ആണ് മരണപ്പെട്ടത് .ബഹ്റൈന്‍ സഊദി അതിര്‍ത്തിയായ കോസ്വെയില്‍ നിന്നും ഇമിഗ്രിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഊദിയില്‍ കടന്ന ശേഷമാണ് ഹൃദയാ ഘാതം സംഭവിച്ചത്. ഉടന്‍...
Read full story
നേമം: വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസ്സുകാരനു ദാരുണാന്ത്യം. നേമം കുളക്കുടിയൂർക്കോണത്ത് സർവോദയം റോഡ് പദ്മവിലാസത്തിൽ സുമേഷ്-ആര്യ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്.മകനെ കാണാത്തതിനെത്തുടർന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്കു...
Read full story
കോടിയേരി സിപിഎം ലെ ശശികല, ഷാഫി പറമ്പില്‍
റിപ്പോര്‍ട്ട്

കോടിയേരി സിപിഎം ലെ ശശികല, ഷാഫി പറമ്പില്‍

By ന്യൂസ് ഡെസ്ക് August 1, 2020
തിരുവനന്തപുരം. സിപിഎം  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  സിപിഎം ലെ ശശികല ടീച്ചറാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍ എ . തന്‍റെ ഫേസ്ബുക്ക്  പേജിലാണ് അദ്ദേഹം  ഈ പ്രതീരകരണം  നടത്തിയത്. സംഘികളെ തോല്‍പ്പിക്കാനാണ് കൊടിയേരി ശ്രമിക്കുന്നതെന്നും ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീയതയില്‍ അഭയം പ്രാപിക്കുകയാണ് കോടിയേരിയെന്നും ഷാഫി തന്‍റെ  കുറിപ്പിലൂടെ വ്യക്തമാക്കുന്നു....
Read full story