വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ സർവീസ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം : വന്ദേഭാരത് എക്‌സ്പ്രസിന്റെ റെഗുലർ സർവീസ് 26.04.2023 മുതൽ ആരംഭിക്കും. ആദ്യ സർവീസ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് നടത്തുക. ഏപ്രിൽ 26ന് ഉച്ചയ്ക്ക് 2.30ന് കാസർഗോഡുനിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ …

വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ സർവീസ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാപദ്ധതി ചോർന്നതിൽ പൊലീസ് കേസെടുത്തു: ​ഗുരുതര സുരക്ഷാവീഴ്ചയെന്ന് എസ്പിജി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന്റെ സുരക്ഷാപദ്ധതി ചോർന്നതിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എന്നാൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ഔദ്യോഗിക രഹസ്യനിയമ പ്രകാരമാണ് കേസെടുത്തത്. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ക്രമീകരണവും ഉദ്യോഗസ്ഥ വിന്യാസവും …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാപദ്ധതി ചോർന്നതിൽ പൊലീസ് കേസെടുത്തു: ​ഗുരുതര സുരക്ഷാവീഴ്ചയെന്ന് എസ്പിജി Read More

സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങളെ പൂർണമായി അവഗണിച്ചും അപമാനിച്ചുമാണ് പ്രധാനമന്ത്രി കേരളത്തിൽ പര്യടനം നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ ധൃവീകരിച്ചും വർഗീയവത്കരിച്ചും രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഹീനശ്രമമാണ് പ്രധാനമന്ത്രി കേരളത്തിൽ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ജനങ്ങളെ സംയോജിപ്പിക്കുന്ന പ്രഗത്ഭരായ പ്രധാനമന്ത്രിമാരെ കാണുകയും കേൾക്കുകയും ചെയ്ത കേരളത്തിന് ഇതു നടാടെയുള്ള കയ്‌പേറിയ അനുഭവമാണ്. സംസ്ഥാനത്തെ ഒരു …

സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങളെ പൂർണമായി അവഗണിച്ചും അപമാനിച്ചുമാണ് പ്രധാനമന്ത്രി കേരളത്തിൽ പര്യടനം നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി Read More

നാല് വര്‍ഷം കൊണ്ട് വന്ദേഭാരത് അഞ്ചര മണിക്കൂര്‍ കൊണ്ട് കാസര്‍കോട്ട് എത്തും: റെയില്‍വേ മന്ത്രി

തിരുവനന്തപുരം: ട്രാക്ക് വികസനം പൂര്‍ത്തിയാകുന്നതോടെ 36 മുതല്‍ 48 മാസം (മൂന്ന്- നാല് വര്‍ഷം) കൊണ്ട് തിരുവനന്തപുരംകാസര്‍കോട് അഞ്ചര മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ കഴിയുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ് പറഞ്ഞു. വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ …

നാല് വര്‍ഷം കൊണ്ട് വന്ദേഭാരത് അഞ്ചര മണിക്കൂര്‍ കൊണ്ട് കാസര്‍കോട്ട് എത്തും: റെയില്‍വേ മന്ത്രി Read More

വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: അർധ അതിവേഗ വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. 25/04/23 ചൊവ്വാഴ്ച രാവിലെ 11.12നായിരുന്നു ഫ്ലാഗ് ഓഫ്. കാസർകോട് വരെയാണ് വന്ദേഭാരത് സർവീസ് നടത്തുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, …

വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു Read More

വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 25.04.2023ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിൻ ഫ്ലാഗോഫ് ഉൾപ്പടെ ബൃഹത് പദ്ധതികൾക്ക് പച്ചക്കൊടി വീശാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ഏപ്രിൽ 25ന് തലസ്ഥാനത്ത് എത്തും. രാവിലെ 10.10ന് മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. 10.30നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗോഫ്. 11 മണിക്ക് …

വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 25.04.2023ന് തിരുവനന്തപുരത്ത് എത്തും Read More

തൊണ്ടിമുതൽ രൂപം മാറ്റം വരുത്തിയെന്ന ആരോപണം ഗുരുതരമാണെന്ന് ഹൈക്കോടതി നിരീക്ഷണം

തിരുവനന്തപുരം: മയക്കുമരുന്നു കേസിന്റെ തൊണ്ടി മുതൽ മാറ്റിയ കേസിൽ മന്ത്രി ആന്റണി രാജുവിനെതിരെ കോടതി നടപടി തുടങ്ങി. ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങൾ ചൂണ്ടികാട്ടിയാണ് കേസ് റദ്ദാക്കിയതെങ്കിലും കോടതിക്ക് തുടർ നടപടികൾ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി …

തൊണ്ടിമുതൽ രൂപം മാറ്റം വരുത്തിയെന്ന ആരോപണം ഗുരുതരമാണെന്ന് ഹൈക്കോടതി നിരീക്ഷണം Read More

ആഹ്ളാദത്തിൻറെ തക്ബീർ മന്ത്രങ്ങളോടെ 2023 ഏപ്രിൽ 22ന് ഈദ് പെരുന്നാൾ

തിരുവനന്തപുരം: ഒരു മാസം നീണ്ട റമദാൻ വ്രതത്തിന് വിരാമമിട്ട് സംസ്ഥാനത്ത് 2023 ഏപ്രിൽ 22ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. പരസ്പരം ആശ്ലേഷിച്ച്, സ്നേഹം പങ്കിട്ട് ആഘോഷം ഉച്ഛസ്ഥായിലെത്തും. കുടുംബബന്ധങ്ങൾ പുതുക്കാനും സൗഹൃദങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഈദ് ദിനം. ആഹ്ളാദത്തിന്റെ തക്ബീർ മന്ത്രങ്ങളോടെയാണ് …

ആഹ്ളാദത്തിൻറെ തക്ബീർ മന്ത്രങ്ങളോടെ 2023 ഏപ്രിൽ 22ന് ഈദ് പെരുന്നാൾ Read More

നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ 2023 ഏപ്രിൽ 22ന് അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുകയാണ്. ശിശുക്ഷേമ സമിതിയിൽ നിന്നും പൊലീസിൽ നിന്നും കമ്മീഷൻ വിവരങ്ങൾ തേടും. 22ന് …

നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ Read More

ക്യാമറയുടെ ഇടപാടുകളിൽ ദുരൂഹതകൾ ഉണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ∙ എഐ ക്യാമറ പിഴ ഈടാക്കുന്നത് താത്ക്കാലികമായി നിർത്തിവച്ചെങ്കിലും ഭാവിയിൽ ഒരാളിൽനിന്ന് 2,000 മുതൽ 4,000 വരെ പിഴിയുന്ന നടപടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യാതൊരു മുന്നൊരുക്കവുമില്ലാതെ ജനങ്ങളെ ബോധവത്കരിക്കാതെ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത് വളരെ കൗതുകകരമാണ്. …

ക്യാമറയുടെ ഇടപാടുകളിൽ ദുരൂഹതകൾ ഉണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല Read More