‘മോക്ക’ വരുന്നു: മഴ കനക്കും

തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു മഴ കനക്കും. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും അടുത്ത നാലു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യത. തെക്ക് കിഴക്കന്‍ ബംഗാള്‍ …

‘മോക്ക’ വരുന്നു: മഴ കനക്കും Read More

മുന്‍ എം.എല്‍.എ. പ്രഫ. നബീസാഉമ്മാള്‍ അന്തരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം മുന്‍ എം.എല്‍.എയും കോളേജ് അധ്യാപികയുമായിരുന്ന നെടുമങ്ങാട് പത്താംകല്ല് ഷാലിമാര്‍ ബംഗ്ലാവില്‍ പ്രഫ. എ. നബീസ ഉമ്മാള്‍ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ നെടുമങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം. 1987 ല്‍ സി.പി.എം. സ്വതന്ത്രയായി മത്സരിച്ചാണ് നബീസ ഉമ്മാള്‍ നിയമസഭാംഗമായത്. …

മുന്‍ എം.എല്‍.എ. പ്രഫ. നബീസാഉമ്മാള്‍ അന്തരിച്ചു Read More

കേരളത്തിൽ ഞായറാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്ന് കാലവസ്ഥ കേന്ദ്രം

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് 2023 മെയ് 6 ശനിയാഴ്ച ന്യൂനമ‍ർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നാണ് …

കേരളത്തിൽ ഞായറാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്ന് കാലവസ്ഥ കേന്ദ്രം Read More

മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം : എഐ ക്യാമറ ഇടപാടിലെ അഴിമതി ആരോപണത്തിൽ നിർണായക രേഖ 2023 മെയ് 6ന് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നാല് അഴിമതികൾ ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആ …

മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ Read More

സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ ഭാര്യയും മക്കളുമാണ് ; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കൾ ഭാര്യയേയും മക്കളേയും സൂക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ആരേയും പേരെടുത്ത് പറയാതെ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘രാഷ്ട്രീയ നേതാക്കളിൽ മിക്കവരെയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണ്. ത്യാഗ പൂർണ്ണവും സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ …

സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ ഭാര്യയും മക്കളുമാണ് ; ചെറിയാൻ ഫിലിപ്പ് Read More

പ്രതിപക്ഷ ആരോപണങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. 2023 മെയ് 4ന് കൊല്ലം ജില്ലയിൽ മാത്രം അഞ്ച് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. അഞ്ച് പരിപാടികളിലും സംസാരിച്ച മുഖ്യമന്ത്രി വിവാദങ്ങളിലും പ്രതിപക്ഷ ആരോപണങ്ങളിലും മറുപടി പറഞ്ഞില്ല. 4 …

പ്രതിപക്ഷ ആരോപണങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ Read More

ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമിച്ച 20,073 വീടുകൾ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമിച്ച വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച 20,073 വീടുകളാണ് സർക്കാർ 2023 മെയ് 4ന് നാടിന് സമർപ്പിച്ചത്. വീടുകളുടെ ചിത്രങ്ങൾ സഹിതം ട്വിറ്ററിലാണ് …

ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമിച്ച 20,073 വീടുകൾ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ Read More

മുഖ്യമന്ത്രി യു.എസിലേക്ക്; ക്യൂബയും സന്ദര്‍ശിക്കും

തിരുവനന്തപുരം: ലോകകേരളസഭ മേഖലാസമ്മേളനത്തിനായി 2023ജൂണ്‍ എട്ടിന് അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയും സന്ദര്‍ശിക്കും. ജൂണ്‍ 13 വരെ അമേരിക്കയില്‍ തങ്ങുന്ന മുഖ്യമന്ത്രിക്കൊപ്പം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരുള്‍പ്പെടെ പത്തംഗസംഘമാണുണ്ടാവുക. അബുദാബിയിലെ നിക്ഷേപകസംഗമത്തില്‍ …

മുഖ്യമന്ത്രി യു.എസിലേക്ക്; ക്യൂബയും സന്ദര്‍ശിക്കും Read More

കെ.എസ്.ആര്‍.ടി.സി.ജീവനക്കാര്‍ക്ക് 2023 മെയ് മാസം രണ്ടു ശമ്പളം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് 2023 മെയ് മാസം രണ്ടു ശമ്പളംകിട്ടിയേക്കും. ഏപ്രിലിലെ ശമ്പളം കൊടുക്കാന്‍ 50 കോടി രൂപ സര്‍ക്കാര്‍ ധനസഹായം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ ശമ്പള വിഷയത്തില്‍ യൂണിയനുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് …

കെ.എസ്.ആര്‍.ടി.സി.ജീവനക്കാര്‍ക്ക് 2023 മെയ് മാസം രണ്ടു ശമ്പളം Read More

ജോലിസമയത്ത് സെമിനാര്‍ നടത്തി സി.പി.എം. അനുകൂലസംഘടന

തിരുവനന്തപുരം: സി.പി.എം. അനുകൂലസംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലിയില്‍നിന്നു വിട്ടുനിന്നതിനേത്തുടര്‍ന്ന് 03/05/23 ബുധനാഴ്ച ഉച്ചകഴിഞ്ഞ് സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഉച്ചഭക്ഷണ ഇടവേളയായ 1.15-2.15 വരെയാണു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യപ്രഭാഷകനായ സെമിനാര്‍ …

ജോലിസമയത്ത് സെമിനാര്‍ നടത്തി സി.പി.എം. അനുകൂലസംഘടന Read More