ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ ജീവനക്കാരുടെ വിവരം നൽകണം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഗ്രാന്റ്-ഇൻ-എയിഡ് സ്ഥാപനങ്ങളുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവികൾ പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന് ജീവനക്കാരുടെ എണ്ണം, നിലവിലെ ശമ്പള സ്‌കെയിൽ തുടങ്ങിയ വിവരങ്ങൾ നൽകണം. വിശദാംശങ്ങൾ കമ്മീഷന്റെ വെബ് സൈറ്റായ www.prc.kerala.gov.in  ൽ നൽകിയിട്ടുണ്ട്. സ്ഥാപന മേധാവികൾ വെബ്‌സൈറ്റ് സന്ദർശിച്ച് …

ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ ജീവനക്കാരുടെ വിവരം നൽകണം Read More

മഴക്കാല ക്യാമ്പുകൾ തുറക്കാൻ തുക അനുവദിച്ചു

തിരുവനന്തപുരം: മഴക്കാല ക്യാമ്പുകൾ തുറക്കാനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി വില്ലേജ് ഓഫീസർമാർക്ക് 20,000 രൂപ വീതം അനുവദിക്കാൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകി ഉത്തരവായി. അടിയന്തര ജോലി ചെയ്യുന്നവർക്കുള്ള റിഫ്രഷ്‌മെന്റിനും മഴയിൽ വീഴുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിനും സമാനമായ മറ്റ് അടിയന്തര …

മഴക്കാല ക്യാമ്പുകൾ തുറക്കാൻ തുക അനുവദിച്ചു Read More

ഇടിമിന്നലോടുകൂടിയ കനത്ത മഴ 5 ജില്ലകളില്‍ ഉണ്ടാവുമെന്നു മുന്നറിയിപ്പ്

തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ കനത്ത മഴയും ശക്തമായ മിന്നലും ഉണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. എറണാകുളം, പാലക്കാട്, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ …

ഇടിമിന്നലോടുകൂടിയ കനത്ത മഴ 5 ജില്ലകളില്‍ ഉണ്ടാവുമെന്നു മുന്നറിയിപ്പ് Read More

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ‘കൊക്കോണിക്‌സ്’ മാര്‍ക്കറ്റിലെത്തി, വില 29.000 മുതല്‍ 39,000 വരെ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ‘കൊക്കോണിക്‌സ്’ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണില്‍ ലഭ്യമായി. 29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലുകളാണ് വില്‍പനയ്ക്കുള്ളത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ് ‘കൊക്കോണിക്‌സ്.’ പൊതുമേഖലാ …

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ‘കൊക്കോണിക്‌സ്’ മാര്‍ക്കറ്റിലെത്തി, വില 29.000 മുതല്‍ 39,000 വരെ Read More

എ.ഐ.ഐ.എം.എസ്. പ്രവേശന പരീക്ഷ: സെന്റർ അനുവദിക്കണ മെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എ.ഐ.ഐ.എം.എസ്. പ്രവേശനപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട സെന്ററുകൾ അനുവദിക്ക ണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ജൂൺ 11-നാണ് രാജ്യത്താകെ …

എ.ഐ.ഐ.എം.എസ്. പ്രവേശന പരീക്ഷ: സെന്റർ അനുവദിക്കണ മെന്ന് മുഖ്യമന്ത്രി Read More

കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹൈടെക് സംവിധാനത്തിലേക്ക്

തിരുവനന്തപുരം : ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്. 17.925 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. …

കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹൈടെക് സംവിധാനത്തിലേക്ക് Read More

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിടെക്നിക്ക് പരീക്ഷ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ പോളിടെക്നിക്ക് കോളേജുകളില്‍ ഡിപ്ലോമ പരീക്ഷകള്‍ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ കേരളത്തിലെ 89 കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒരു കേന്ദ്രത്തിലുമാണ് പരീക്ഷ ആരംഭിച്ചത്. അടുത്തയാഴ്ച സപ്ലിമെന്ററി പരീക്ഷകളും നടക്കും. 54453 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് …

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിടെക്നിക്ക് പരീക്ഷ ആരംഭിച്ചു Read More

ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സ് രാജ്യത്ത് എവിടെനിന്നും പുതുക്കാം; നമ്പര്‍ 15 അക്കമായി മാറും

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് രാജ്യത്ത് എവിടെനിന്നും പുതുക്കാന്‍കഴിയുന്ന തരത്തില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ പൂര്‍ണമായി ‘സാരഥി’യിലേക്ക് ഉടന്‍ മാറും. ഇതോടെ 85 ശതമാനം വരുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് വിതരണ …

ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സ് രാജ്യത്ത് എവിടെനിന്നും പുതുക്കാം; നമ്പര്‍ 15 അക്കമായി മാറും Read More

സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു, തിങ്കളാഴ്ച മുതല്‍ എല്ലാ ജീവനക്കാരും ജോലിക്കെത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം തിങ്കളാഴ്ച(8-6-2020) മുതല്‍ ആരംഭിക്കും. നാളെമുതല്‍ മുതല്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി ഇതുവരെ 50 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഓഫീസുകളിലെത്തിയിരുന്നത്. ശനിയാഴ്ചകളിലെ അവധി തുടരും. സര്‍ക്കാര്‍ ഓഫീസുകളുടെ …

സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു, തിങ്കളാഴ്ച മുതല്‍ എല്ലാ ജീവനക്കാരും ജോലിക്കെത്താന്‍ നിര്‍ദേശം Read More

റെയില്‍വേ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല ഐജിമാര്‍ക്ക്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ ട്രെയിൻ മാർഗ്ഗം കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല ഐജിമാര്‍ക്ക് നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ഉത്തര കേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വേ …

റെയില്‍വേ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല ഐജിമാര്‍ക്ക് Read More