പെൻഷൻ പ്രായം 58 ആക്കി ഉയർത്തിയും പ്രവർത്തന ദിവസങ്ങൾ അഞ്ചാക്കി മാറ്റിയുമുള്ള സർവീസ് പരിഷ്കരണത്തിന് ശുപാർശ

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം 58 വയസാക്കി ഉയർത്തി ചെലവുചുരുക്കുവാനുള്ള നിർദ്ദേശം സംബന്ധിച്ച് രൂപീകരിച്ച സമിതി സർക്കാരിന് ശുപാർശ നൽകി പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ആക്കുവാനും നിര്‍ ദേശമുണ്ട്. ഒരു വർഷ …

പെൻഷൻ പ്രായം 58 ആക്കി ഉയർത്തിയും പ്രവർത്തന ദിവസങ്ങൾ അഞ്ചാക്കി മാറ്റിയുമുള്ള സർവീസ് പരിഷ്കരണത്തിന് ശുപാർശ Read More

ആലപ്പുഴ മാരാരിക്കുളത്ത് നിർമ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം ഉദ്ഘാടനം 18-6-2020 ന്

ആലപ്പുഴ: പ്രകൃതിക്ഷോഭങ്ങളിൽപ്പെടുന്നവർക്ക് താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ മാരാരിക്കുളത്ത് നിർമ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം 18 ന് ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിന് മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ജനക്ഷേമം കോളനിയിൽ  നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിക്കും. …

ആലപ്പുഴ മാരാരിക്കുളത്ത് നിർമ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം ഉദ്ഘാടനം 18-6-2020 ന് Read More

ആരോഗ്യമേഖലയില്‍ നഴ്‌സുമാരുടെ മുഴുവന്‍ നിയമനവും താൽക്കാലികം; റാങ്ക് ലിസ്റ്റിലുള്ളവരുടെ ഭാവി തുലാസില്‍

തിരുവനന്തപുരം: ലോകം കൊറോണയ്‌ക്കെതിരേ സകല ശക്തിയുമെടുത്ത് പൊരുതുകയാണ്. ലക്ഷങ്ങള്‍ മരിച്ചുവീണു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കോടിയോടടുത്തു. ഇന്ത്യയും കേരളവും ലോകരാജ്യങ്ങളോട് തോളോടുതോള്‍ ചേര്‍ന്ന് ഈ മഹാമാരിക്കെതിരേ പൊരുതുകയാണ്. നാടിന്റെ വികസന പ്രവര്‍ത്തനത്തിന് വിനിയോഗിക്കേണ്ട ബജറ്റ് തുക മുഴുവന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി …

ആരോഗ്യമേഖലയില്‍ നഴ്‌സുമാരുടെ മുഴുവന്‍ നിയമനവും താൽക്കാലികം; റാങ്ക് ലിസ്റ്റിലുള്ളവരുടെ ഭാവി തുലാസില്‍ Read More

കോഴിപ്പോരുകാരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി; 30 ബൈക്കുകളും 8000 രൂപയും പിടിച്ചെടുത്തു

തിരുവനന്തപുരം: വാതുവച്ച് കോഴിപ്പോര് നടത്തിയവരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. 30 ബൈക്കുകളും 11 പേരെയും 10 കോഴികളെയും 8000 രൂപയും നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി. സ്‌റ്റേഷനിലെത്തിച്ച കോഴികളില്‍ എട്ടെണ്ണം മത്സരത്തിനിടെയുണ്ടായ പരിക്ക് മൂലം ചത്തുപോയി. നെയ്യാറ്റിന്‍കര ഭാസ്‌കര്‍ നഗറില്‍ ഇഞ്ചിപ്പുല്ലുവിളയില്‍ ആളൊഴിഞ്ഞ …

കോഴിപ്പോരുകാരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി; 30 ബൈക്കുകളും 8000 രൂപയും പിടിച്ചെടുത്തു Read More

ആയുര്‍ മാസ്‌കുകള്‍ വിപണിയിലെത്തും

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്ന അവസരത്തില്‍ സംസ്ഥാന ആയുഷ് വകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്ന് ആയുര്‍ മാസ്‌കുകള്‍ വിപണിയിലെത്തി ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്തെ ഗവ. ആയുര്‍വേദ കോളേജില്‍ വികസിപ്പിച്ച …

ആയുര്‍ മാസ്‌കുകള്‍ വിപണിയിലെത്തും Read More

പെന്‍ഷനുകള്‍ ലഭിക്കാത്ത ബി.പി.എല്‍ വിഭാഗത്തില്‍ പ്പെട്ടവര്‍ക്കുള്ള ധനസഹായം: 88 ശതമാനം വിതരണം ചെയ്തു

തിരുവനന്തുപുരം : സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കാത്ത ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോവിഡ് കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന 1000 രൂപ ധനസഹായം ഇതുവരെ 13.06 ലക്ഷം പേര്‍ക്ക് (88 ശതമാനം) നല്‍കിയതായി രജിസ്ട്രാര്‍ ഓഫ് കോ-ഓപറേറ്റീവ്‌സ് സൊസൈറ്റീസ് ഡോ: നരസിംഹുഗാരി ടി.എല്‍. റെഡ്ഢി അറിയിച്ചു. …

പെന്‍ഷനുകള്‍ ലഭിക്കാത്ത ബി.പി.എല്‍ വിഭാഗത്തില്‍ പ്പെട്ടവര്‍ക്കുള്ള ധനസഹായം: 88 ശതമാനം വിതരണം ചെയ്തു Read More

തിരുവനന്തപുരത്ത് ക്വാറന്റൈന്‍ മാര്‍ഗരേഖകള്‍ പുതുക്കാന്‍ തീരുമാനം

തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വര്‍ക്കുള്ള ക്വാറന്റൈന്‍ മാര്‍ഗരേഖ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരം പുതുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടെങ്കില്‍ സത്യവാങ്മൂലം എഴുതിവാങ്ങി ആവശ്യമായ …

തിരുവനന്തപുരത്ത് ക്വാറന്റൈന്‍ മാര്‍ഗരേഖകള്‍ പുതുക്കാന്‍ തീരുമാനം Read More

കെ.എസ്.ഐ.ഡി.സിയും ഐസറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ  കഴക്കൂട്ടത്തുള്ള ലൈഫ് സയൻസ് പാർക്കിൽ ലൈഫ് സയൻസ് മേഖലയിൽ   പ്രവർത്തനം ആരംഭിക്കുന്ന കമ്പനികൾക്ക് ഗവേഷണങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ കെഎസ്‌ഐഡിസി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചുമായി …

കെ.എസ്.ഐ.ഡി.സിയും ഐസറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു Read More

കോവിഡ് പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ ഭക്തരെ അനുവദിക്കില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ ഭക്തരെ അനുവദിക്കേണ്ടെന്നും ഈ വർഷം ഉത്‌സവം നടത്തേണ്ടെന്നും തീരുമാനി ച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേവസ്വം ബോർഡ് അധികൃതരും ക്ഷേത്രം തന്ത്രി കണ്ഠരരു മഹേഷ് മോഹനരരുമായും മന്ത്രിയുടെ അധ്യക്ഷതയിൽ …

കോവിഡ് പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്രത്തിൽ ഭക്തരെ അനുവദിക്കില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ Read More

പട്ടികവർഗക്കാർക്കുള്ള ഭൂമി നൽകും

തിരുവനന്തപുരം: കേന്ദ്ര വനാവകാശ നിയമ പ്രകാരം പട്ടികവർഗക്കാർക്ക് നൽകാനായി  വിവിധ സ്ഥലങ്ങളിൽ നടപടിക്രമം പൂർത്തീകരിച്ച 510 പേർക്കുള്ള ഭൂമി എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 4361 പട്ടികവർഗക്കാർക്ക് 3588.52 ഏക്കർ ഭൂമിയാണ് സർക്കാർ അധികാരത്തിൽ വന്നശേഷം നൽകിയത്. …

പട്ടികവർഗക്കാർക്കുള്ള ഭൂമി നൽകും Read More