ലോക് ഡൗണ്‍ ലംഘനം

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3864 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3868 പേരാണ്. 2410 വാഹനങ്ങളും പിടിച്ചെടുത്തു.

ലോക് ഡൗണ്‍ ലംഘനം Read More

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കും; രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്കുള്ള രജിസ്‌ട്രേഷൻ നോർക്ക വെബ്‌സൈറ്റിൽ ബുധനാഴ്ച ആരംഭിക്കും. ഇതരസംസ്ഥാനങ്ങളിൽ ചികിത്‌സാവശ്യങ്ങൾക്കായി പോയവർ, ചികിത്‌സ കഴിഞ്ഞവർ, വിദഗ്ധ ചികിത്‌സയ്ക്ക് രജിസ്റ്റർ ചെയ്ത ശേഷം തീയതി നീട്ടിയതിനാൽ അവിടെയായ മറ്റു …

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കും; രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ Read More

ഇന്ന് (27-04-2020) 13 പേർക്ക് രോഗബാധ;13 പേർക്ക് രോഗശാന്തി

തിരുവനന്തപുരം: ഇന്നത്തെ പരിശോധനാ ഫലം 13 പേര്‍ക്ക് പോസിറ്റീവും 13 പേര്‍ക്ക് നെഗറ്റീവുമാണ്. കോട്ടയം 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഒന്നു വീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍ അഞ്ചുപേര്‍ തമിഴ്നാട്ടില്‍നിന്നുള്ളവരാണ്. ഒരാള്‍ വിദേശം, ഒരാള്‍ക്ക് …

ഇന്ന് (27-04-2020) 13 പേർക്ക് രോഗബാധ;13 പേർക്ക് രോഗശാന്തി Read More

കോവിഡും 144 ഉം വന്നിട്ടും ജില്ലാ പോലീസ് സൂപ്രണ്ട് മാരുടെ വെബ്‌സൈറ്റുകള്‍ക്ക് ജീവനില്ല

തിരുവനന്തപുരം: നിരവധി കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുവാന്‍ ഉണ്ട്.പുറത്തിറങ്ങാന്‍ വയ്യാതെ വീട്ടില്‍ കുടുങ്ങിപ്പോയ ജനങ്ങള്‍ക്കും ഉണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാനും അറിയിക്കാനും.ഓണ്‍ലൈന്‍ സൗകര്യങ്ങളും ഫോണും മാത്രമാണ് പ്രധാന വഴികള്‍. പക്ഷേ കൊല്ലം സിറ്റി കമ്മീഷണറുടെ ഒഴികെ എല്ലാ വെബ്‌സൈറ്റുകളും വര്‍ഷങ്ങളായി നിശ്ചലവും നിശബ്ദവും …

കോവിഡും 144 ഉം വന്നിട്ടും ജില്ലാ പോലീസ് സൂപ്രണ്ട് മാരുടെ വെബ്‌സൈറ്റുകള്‍ക്ക് ജീവനില്ല Read More

ക്വാറന്റൈനിലുള്ള എല്ലാവർക്കും കൊറോണ പരിശോധന

തിരുവനന്തപുരം: കോവിഡ്-19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താന്‍ ജില്ലാ കലക്ടര്‍മാരോടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. അതിനാവശ്യമായ കിറ്റ് സര്‍ക്കാര്‍ ലഭ്യമാക്കും. ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്ന മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ …

ക്വാറന്റൈനിലുള്ള എല്ലാവർക്കും കൊറോണ പരിശോധന Read More

കിഴങ്ങുവിളകളുടെ കൃഷിരീതി: ഫേസ്ബുക്ക് ലൈവുമായി ഹരിതകേരളം മിഷന്‍

തിരുവനന്തപുരം: കിഴങ്ങുവിളകളുടെ കൃഷിരീതികളെക്കുറിച്ചും ഇതുസംബന്ധിച്ച സംശയനിവാരണത്തിനുമായി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (ഏപ്രില്‍ 27, തിങ്കള്‍) ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 മണിവരെയാണ് പരിപാടി. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെയും ഹരിതകേരളം മിഷനിലെയും വിദഗ്ധര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ …

കിഴങ്ങുവിളകളുടെ കൃഷിരീതി: ഫേസ്ബുക്ക് ലൈവുമായി ഹരിതകേരളം മിഷന്‍ Read More

കൊറോണ നിയന്ത്രണം, പ്രവാസികളെ മടക്കി കൊണ്ടുവരല്‍, സ്പ്രിംഗ്ലര്‍… സമകാലീന ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം

തിരുവനന്തപുരം: പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് വിവാദങ്ങളോടുള്ള സമീപനം അദ്ദേഹം വ്യക്തമാക്കിയത്.ജോണ്‍ ബ്രിട്ടാസ് അവതാരകനായ പരിപാടിയില്‍ കോവിഡ്-19 പ്രതിരോധ നടപടികളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. പഴയകാല വിവാദങ്ങള്‍ അയവിറക്കി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം …

കൊറോണ നിയന്ത്രണം, പ്രവാസികളെ മടക്കി കൊണ്ടുവരല്‍, സ്പ്രിംഗ്ലര്‍… സമകാലീന ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം Read More

മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമായി.ലോക ഡൗണ്‍ കാലയളവില്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവുന്നതാണ് എന്നുള്ളത് തീരുമാനിക്കാന്‍ സംസ്ഥാനത്തിലെ ജില്ലകള്‍ താഴെപറയുന്ന രീതിയില്‍ വിഭജിച്ചിരിക്കുന്നു. 1 ലോക് ഡൗണ്‍ കാലപരിധി ദീര്‍ഘിപ്പിച്ച …

മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ Read More

ഗള്‍ഫില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ഗള്‍ഫില്‍ കോവിഡ് ഇതര കാരണങ്ങളാല്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ചരക്ക് വിമാനങ്ങളില്‍ …

ഗള്‍ഫില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു Read More

കോവിഡ് 19 മുന്നണിപ്പോരാളികളെ ആദരിക്കാന്‍ കുട്ടികള്‍ക്കായി ‘എന്റെ കൊറോണ പോരാളികള്‍’ പദ്ധതിയുമായി തപാല്‍ വകുപ്പ്

തിരുവനന്തപുരം: കോവിഡ് 19 നെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പോലീസുകാര്‍, അഗ്നിശമനസേന ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, തപാല്‍ ജീവനക്കാര്‍ തുടങ്ങിയവരെ ആദരിക്കാനായി തപാല്‍വകുപ്പ് കേരള സര്‍ക്കിള്‍ ‘എന്റെ കൊറോണ പോരാളികള്‍’ ഇ-പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന 12 വയസ്സില്‍ …

കോവിഡ് 19 മുന്നണിപ്പോരാളികളെ ആദരിക്കാന്‍ കുട്ടികള്‍ക്കായി ‘എന്റെ കൊറോണ പോരാളികള്‍’ പദ്ധതിയുമായി തപാല്‍ വകുപ്പ് Read More