വിരമിച്ച ജീവനക്കാരെ ആരോഗ്യവകുപ്പിലേക്ക് തിരികെ വിളിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 2020 ഏപ്രിൽ 30ന് വിരമിച്ച കോവിഡ്-19 ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്ന ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ജീവനക്കാരുടെ സേവനം തുടർന്നും ലഭ്യമാക്കാൻ അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് …

വിരമിച്ച ജീവനക്കാരെ ആരോഗ്യവകുപ്പിലേക്ക് തിരികെ വിളിക്കുന്നു Read More

നാല് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതു സംബന്ധിച്ച് ദുരന്തനിവാരണ സേനയുമായി ചര്‍ച്ചചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ ഒരു റോഡ് ഒഴിവാക്കി ബാക്കി എല്ലാ റോഡുകളും …

നാല് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി Read More

സാമൂഹ്യവ്യാപനമോ? തിരുവനന്തപുരം ആശങ്കയില്‍ ഉറവിടം തിരിച്ചറിയാത്ത രണ്ടു കൊറോണ കേസുകള്‍;

തിരുവനന്തപുരം: ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിയാത്ത രണ്ട് കൊറോണ കേസുകള്‍ തലസ്ഥാനത്തെ ആശങ്കയിലാക്കി. സാമൂഹ്യ വ്യാപനമാണോ എന്ന സംശയം ബലപ്പെടുകയാണ്. നെയ്യാറ്റിന്‍കര സ്വദേശിയാണ് ഒരാള്‍. മറ്റൊരാള്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ മേപാല താമസക്കാരനാണ്. തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് മരണമടഞ്ഞ പോത്തന്‍കോട് …

സാമൂഹ്യവ്യാപനമോ? തിരുവനന്തപുരം ആശങ്കയില്‍ ഉറവിടം തിരിച്ചറിയാത്ത രണ്ടു കൊറോണ കേസുകള്‍; Read More

ചന്ദ്രനില്‍ നിന്ന് പതിച്ച കല്ലിന് 18 കോടിയിലധികം വില

ലണ്ടന്‍ : ചന്ദ്രനില്‍നിന്ന് ഭൂമിയില്‍പതിച്ച ശിലാഖണ്ഡം ലേലത്തില്‍പോയത് 18 കോടിയിലധികം രൂപയ്ക്ക്. ലണ്ടനിലെ പ്രമുഖ ലേലവില്‍പന സ്ഥാപനമായ ക്രിസ്റ്റീസില്‍ നടന്ന സ്വകാര്യവില്‍പനയിലാണ് ചാന്ദ്രശിലയ്ക്ക് ഇത്രയും ഉയര്‍ന്ന തുക ലഭിച്ചത്. വ്യാഴാഴ്ച(ഏപ്രില്‍ 30) നടന്ന വില്‍പനയില്‍ രണ്ട് മില്യണ്‍ പൗണ്ട് (18,76,83,287 രൂപ) …

ചന്ദ്രനില്‍ നിന്ന് പതിച്ച കല്ലിന് 18 കോടിയിലധികം വില Read More

മാസ്‌ക് ധരിക്കല്‍; മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശങ്ങള്‍

•    പൊതുജനങ്ങള്‍ സാധാരണ മാസ്‌കുകള്‍  ഉപയോഗിച്ചാല്‍ മതി.•    മുഖാവരണം ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച്  വൃത്തിയായി കഴുകണം.•    മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍ ഉണ്ടാകാത്ത രീതിയിലാണ് മാസ്‌ക് കെട്ടേണ്ടത്. •    ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാസ്‌ക് കൈകൊണ്ട് …

മാസ്‌ക് ധരിക്കല്‍; മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശങ്ങള്‍ Read More

പുതിയ റേഷന്‍ കാര്‍ഡ് 24 മണിക്കൂറിനകം നല്‍കുമെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: അര്‍ഹരായ പല കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ കൊവിഡ് 19-ന്റെ ഭാഗമായി വിതരണം ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അപേക്ഷിച്ചാല്‍ 24 മണിക്കൂറില്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. അക്ഷയ വഴി …

പുതിയ റേഷന്‍ കാര്‍ഡ് 24 മണിക്കൂറിനകം നല്‍കുമെന്ന് ഭക്ഷ്യവകുപ്പ് Read More

61 വയസ്സായി ; ഇനി മരണത്തിന് കീഴടങ്ങിയാലും കുഴപ്പമില്ല എന്നു പറഞ്ഞ കൊറോണ വാർഡിലെ ഡോ: രവികുമാർ കുറുപ്പ്

തിരുവനന്തപുരം : എനിക്ക് വയസ്സ് 61 കഴിഞ്ഞു. ഇനി കൊറോണ പിടിച്ച് മരണത്തിന് കീഴടങ്ങി യാലും സാരമില്ല. നിങ്ങൾ ചെറുപ്പക്കാർ ശ്രദ്ധിക്കണം. ആവശ്യത്തിന് വിശ്രമം എടുക്കണം. ഇതാണ് ഡോക്ടർ രവികുമാർ കുറുപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം തലവനാണ് ഇദ്ദേഹം. …

61 വയസ്സായി ; ഇനി മരണത്തിന് കീഴടങ്ങിയാലും കുഴപ്പമില്ല എന്നു പറഞ്ഞ കൊറോണ വാർഡിലെ ഡോ: രവികുമാർ കുറുപ്പ് Read More

സിനിമാനടി പ്രവീണയുടെ കൈവെള്ളയില്‍ ഇരുന്ന് കുഞ്ഞുമൂര്‍ഖന്‍ കുസൃതി കാട്ടി

തിരുവനന്തപുരം: കൈ വെളളയില്‍ ചുരുണ്ട് വട്ടമിട്ട് തല ഉയര്‍ത്തി കുഞ്ഞു പത്തിവിരിച്ച് ചെറു ചീറ്റ് ചീറ്റി. കുഞ്ഞാണെങ്കിലും കടിച്ചാല്‍ വിഷമുണ്ട്. എങ്കിലും കുഞ്ഞു പ്രായത്തില്‍ എന്തിനുമുള്ള ഓമനത്തം മൂര്‍ഖന്‍ കുഞ്ഞിനുമുണ്ട്. അതുകൊണ്ടാവാം ലോക് ഡൗണ്‍ നാളില്‍ വീട്ടുവളപ്പില്‍ കണ്ട പാമ്പിന്‍ കുഞ്ഞിനെ …

സിനിമാനടി പ്രവീണയുടെ കൈവെള്ളയില്‍ ഇരുന്ന് കുഞ്ഞുമൂര്‍ഖന്‍ കുസൃതി കാട്ടി Read More

സിനിമാനടി പ്രവീണയുടെ കൈവെള്ളയില്‍ ഇരുന്ന് കുഞ്ഞുമൂര്‍ഖന്‍ കുസൃതി കാട്ടി

തിരുവനന്തപുരം: കൈ വെളളയില്‍ ചുരുണ്ട് വട്ടമിട്ട് തല ഉയര്‍ത്തി കുഞ്ഞു പത്തിവിരിച്ച് ചെറു ചീറ്റ് ചീറ്റി. കുഞ്ഞാണെങ്കിലും കടിച്ചാല്‍ വിഷമുണ്ട്. എങ്കിലും കുഞ്ഞു പ്രായത്തില്‍ എന്തിനുമുള്ള ഓമനത്തം മൂര്‍ഖന്‍ കുഞ്ഞിനുമുണ്ട്. അതുകൊണ്ടാവാം ലോക് ഡൗണ്‍ നാളില്‍ വീട്ടുവളപ്പില്‍ കണ്ട പാമ്പിന്‍ കുഞ്ഞിനെ …

സിനിമാനടി പ്രവീണയുടെ കൈവെള്ളയില്‍ ഇരുന്ന് കുഞ്ഞുമൂര്‍ഖന്‍ കുസൃതി കാട്ടി Read More

നിയമസഭാ മാധ്യമ അവാർഡ്: മേയ് 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള നിയമസഭ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് അപേക്ഷിക്കാനുളള തീയതി മേയ് 25 വൈകിട്ട് മൂന്നുവരെ നീട്ടി. മലയാള ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമപ്രവർത്തനം, പൊതുസമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷാത്മക മാധ്യമപ്രവർത്തനം, നിയമസഭാ …

നിയമസഭാ മാധ്യമ അവാർഡ്: മേയ് 25 വരെ അപേക്ഷിക്കാം Read More