വിദ്യാർത്ഥി ഭവാനി പുഴയിൽ മുങ്ങി മരിച്ചു
പാലക്കാട്: അട്ടപ്പാടി ഭവാനി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി നന്ദഗോപാൽ(22) ആണ് മരിച്ചത്.കോയമ്പത്തൂരിൽ നിന്ന് പഠനയാത്രയ്ക്കെത്തിയ വിദ്യാർത്ഥികൾ മുക്കാലി ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയത്ത് നന്ദഗോപാൽ അപകടത്തിൽപ്പെടുകയായിരുന്നു. വനം വകുപ്പ് രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർത്ഥിയുടെ മരണം …
വിദ്യാർത്ഥി ഭവാനി പുഴയിൽ മുങ്ങി മരിച്ചു Read More