സ്‌മാര്‍ട്ട്‌ സിറ്റിവിഷന്‍ ദൗത്യം കണക്കിലെടുക്കാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍

November 10, 2020

തിരുവനന്തപുരം: സ്‌മാര്‍ട്ട്‌ സിറ്റിവിഷന്റെ ഭാഗമായി കേന്ദ്ര നഗരവികസന മന്ത്രാലയം തിരുവനന്തപുരത്തിന്‌ അനുവദിച്ച 194 കോടിരൂപയില്‍ ചെലവിട്ടത്‌ 20.83 കോടിമാത്രം. അതേസമയം കൊച്ചിക്കുനല്‍കിയ 196 കോടി രൂപയില്‍ 137.36 കോടി രൂപ ചെലവഴിച്ചു. കൊച്ചിസ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക്‌ നല്‍കിയ …