കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ചവർക്ക് പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

തിരുവനന്തപുരം | കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ 2025 ഒക്‌ടോബര്‍ 25ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ച എം എന്‍ സ്മാരക ലക്ഷം വീട് കോളനി നിവാസികളുടെ പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. വീടുകള്‍ …

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ചവർക്ക് പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം Read More

ഇന്ന് ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ മനസുനിറച്ച് ഇന്ന് (മാർച്ച് 3)ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയർപ്പിക്കും. രാവിലെ 8.30ന് പന്തീരടിപൂജ, ദീപാരാധന എന്നിവയ്ക്കു ശേഷം 9.25 ഓടെ ശുദ്ധപുണ്യാഹം നടക്കും. 9.45നാണ് പൊങ്കാല അടുപ്പുകൾ ജ്വലിക്കുന്ന മുഹൂർത്തം. പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന അഗ്നി ക്ഷേത്ര പരിസരത്തെ അടുപ്പുകളിലേക്ക് …

ഇന്ന് ആറ്റുകാൽ പൊങ്കാല Read More

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദ്വിദിന സന്ദര്‍ശനാര്‍ഥം ഇന്ന് (ഫെബ്രുവരി 24) സംസ്ഥാനത്തെത്തും. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും രാഹുൽ ​ഗാന്ധിയുടെ സന്ദർശനം .അടുത്ത ഘട്ടം മാര്‍ച്ച് ആറ്, ഏഴ് തീയതികളിലായിരിക്കും സന്ദര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. …

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും Read More

വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് പണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സിൽ തി​രു​മ​ല സ്വ​ദേ​ശി അ​നു​രാ​ജ്(36) പി​ടി​യി​ലാ​യി. വ്യാ​ജ​രേ​ഖ​ക​ള്‍ ന​ല്‍​കി എ​സ്ബി​ഐ ആ​ല്‍​ത്ത​റ ശാ​ഖ​യി​ല്‍ നി​ന്നാ​ണ് അ​നു​രാ​ജ് പ​ണം ത​ട്ടി​യ​ത്.മ്യൂ​സി​യം പോ​ലീ​സാ​ണ് അ​നു​രാ​ജി​നെ പി​ടി​കൂ​ടി​യ​ത്. ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ​തി​നും പ്ര​തി​ക്കെ​തി​രെ …

വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് പണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍ Read More

തിരുവനന്തപുരത്ത് എസ്‌ഐയെ മര്‍ദിച്ച സിപിഐഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

തിരുവനന്തപുരം| തിരുവനന്തപുരം വെള്ളറടയില്‍ എസ്‌ഐയെ മര്‍ദിച്ച് സിപിഐഎം ലോക്കല്‍ സെക്രട്ടറി. വെള്ളറട സിപിഐഎം ലോക്കല്‍ സെക്രട്ടറി പ്രദീപാണ് എസ്‌ഐ അഭിജിത്തിനെ മര്‍ദിച്ചത്. മുഖത്തടക്കം പരുക്കേറ്റ വെള്ളറട എസ്‌ഐ അഭിജിത്ത് ചികിത്സയിലാണ്. ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് എസ്‌ഐയെ മര്‍ദിച്ചത് ക്ഷേത്രോത്സവത്തിനിടെ ഗതാഗത …

തിരുവനന്തപുരത്ത് എസ്‌ഐയെ മര്‍ദിച്ച സിപിഐഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. Read More

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വത്തിൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. ഡോ​ക്ട​ർ ബി​ന്ദു​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ഞ്ഞി​ന്‍റെ പി​താ​വ് …

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വത്തിൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം Read More

2031ല്‍ കേരളത്തെ ആഗോള ടെക്നോളജി ഹബ്ബ് ആയി ഉയര്‍ത്തും. : ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു

തിരുവനന്തപുരം | ഐ ടി, സാങ്കേതിക മേഖലയില്‍ അഞ്ച് ലക്ഷം ഉന്നത തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് വിപുലമായ കര്‍മപദ്ധതി തയ്യാറാക്കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു. സമഗ്ര വളര്‍ച്ചയിലൂടെ 2031ല്‍ കേരളത്തെ ആഗോള …

2031ല്‍ കേരളത്തെ ആഗോള ടെക്നോളജി ഹബ്ബ് ആയി ഉയര്‍ത്തും. : ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു Read More

പോലീസുദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്.എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽവെച്ച് പോലീസുദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ എസ്എഫ്‌ഐ …

പോലീസുദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്.എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ Read More

പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം

തിരുവനന്തപുരം : പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം. തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വെച്ചാണ് നാല് പേരടങ്ങുന്ന എസ്എഫ്‌ഐക്കാർ സിവിൽ പോലീസ് ഓഫീസറെ മർദ്ദിച്ചത്. പോലീസുകാരനും സഹോദരിയും മാളിൽ എത്തിയപ്പോൾ ആയിരുന്നു മർദ്ദനം. പാർട്ടി പ്രവർത്തകർ അസഭ്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു …

പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം Read More

ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

. തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വാ​യ ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ഫെബ്രുവരി 15 ന് . 10 മാ​സം പ്രാ​യ​മു​ള്ള ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാം അ​ഞ്ച് കു​ട്ടി​ക​ൾ​ക്കാ​ണ് പു​തു​ജീ​വ​ൻ ന​ൽ​കി​യ​ത്. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് കോ​ട്ട​യ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ …

ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ഇ​ന്ന് Read More