സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പോക്സോ കേസുകള്‍, ഒന്നാംസ്ഥാനം തിരുവനന്തപുരത്തിന്

കൊച്ചി: 2016 മുതല്‍ 2024 വരെയുളള കാലയളവിൽ സംസ്ഥാനത്ത് പൊലീസ് രജിസ്റ്റർ ചെയ്തത് 30,332 പോക്സോ കേസുകള്‍. റെയില്‍വേ പൊലീസെടുത്ത 40 കേസുകൾ വേറെ .കഴിഞ്ഞ ആഗസ്റ്റ് 31 വരെ രേഖപ്പെടുത്തിയ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളാണിത്. 3863 കേസുകളുമായി തിരുവനന്തപുരം മുന്നിൽ …

സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം പോക്സോ കേസുകള്‍, ഒന്നാംസ്ഥാനം തിരുവനന്തപുരത്തിന് Read More

ജെ.ഡി.സി പരീക്ഷ ഏപ്രിൽ 18 മുതൽ

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ ഡി സി കോഴ്‌സിന്റെ ഫൈനൽ പരീക്ഷ ഏപ്രിൽ 18ന് ആരംഭിക്കും.  ഏപ്രിൽ 18 മുതൽ മേയ് 4 വരെ എട്ട് ദിവസമാണ് പരീക്ഷ.  പരീക്ഷാഫീസ് ഈ മാസം 16 മുതൽ 23 വരെ പിഴയില്ലാതെയും …

ജെ.ഡി.സി പരീക്ഷ ഏപ്രിൽ 18 മുതൽ Read More

പുതിയ രീതിയില്‍ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചുതുടങ്ങി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്ന രീതിയില്‍ വരുത്തിയ മാറ്റം നിലവില്‍ വന്നു തുടങ്ങി. കോവിഡ് രോഗിയുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കണ്ടെത്തി അവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകം അടയാളപ്പെടുത്തി വേര്‍തിരിച്ചാണ് ഇപ്പോള്‍ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത്. ഓരോ തവണയും പ്രത്യേകം …

പുതിയ രീതിയില്‍ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചുതുടങ്ങി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ് Read More

ഇന്ന് നാലു കോവിഡ് മരണം കൂടി.

തിരുവനന്തപുരം: സംസ്ഥാനത്ത് 4 കോവിഡ് മരണം കൂടി സ്ഥിരീകരിക്കപ്പെട്ടു. കണ്ണൂർ സ്വദേശി യശോദ, ആലപ്പുഴ സ്വദേശി രാജം എസ് പിള്ള , കോഴിക്കോട് സ്വദേശി മരക്കാർ കുട്ടി, ഉപ്പള സ്വദേശി വിനോദ് കുമാർ എന്നിവരാണ് മരണമടഞ്ഞത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ …

ഇന്ന് നാലു കോവിഡ് മരണം കൂടി. Read More

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ പലഭാഗത്തുനിന്നും അലംഭാവമുണ്ടായെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ പലഭാഗത്തുനിന്നും അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം …

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ പലഭാഗത്തുനിന്നും അലംഭാവമുണ്ടായെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി Read More

ചിറ്റാർ സംഭവത്തിൽ കുറ്റക്കാരായ വനം വകുപ്പ് ജീവനക്കാർക്കെതിരായ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വനം വകുപ്പിൻ്റെ സി സി ടി വി കാമറൾ നശിപ്പിച്ച സംഭവത്തിൽ വനപാലകർ പിടികൂടിയ ചിറ്റാർ സ്വദേശി മത്തായി കിണറ്റിൽ വീണ് മരിച്ചിരുന്നു.ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ മത്തായിയെ കസ്റ്റഡിയിലെടുത്തു. ഇതിന് …

ചിറ്റാർ സംഭവത്തിൽ കുറ്റക്കാരായ വനം വകുപ്പ് ജീവനക്കാർക്കെതിരായ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ Read More

മില്ലുകാര്‍ മായം കലര്‍ന്ന മട്ടയരി സര്‍ക്കാരിന് കൈമാറുന്നതായി പരാതി

തിരുവനന്തപുരം: കര്‍ഷകരില്‍ നിന്നും  സംഭരിക്കുന്ന നെല്ല് ബ്രാന്‍റഡ് അരിയാക്കി മാറ്റി സര്‍ക്കാരിനു കൊടുക്കാന്‍ വ്യാജ അരിയുണ്ടാക്കി സപ്ലൈക്കോക്ക് കൈമാറുന്നതായി പരാതി. വെളളനെല്ല് റെഡോക്‌സൈഡ് ചേര്‍ത്താണ് മട്ടയാക്കുന്നത്.                   സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും നെല്ല് …

മില്ലുകാര്‍ മായം കലര്‍ന്ന മട്ടയരി സര്‍ക്കാരിന് കൈമാറുന്നതായി പരാതി Read More

സ്വര്‍ണ്ണകടത്ത്കേസ് അന്വേഷിക്കുന്ന സംഘത്തെ സ്ഥലംമാറ്റാനുളള നീക്കമെന്ന് മുല്ലപ്പളളി

തിരുവനന്തപുരം: സ്വര്‍ണ്ണകടത്തു കേസിലെ പ്രതികളുമായി ബന്ധമുളള മുഖ്യമന്ത്രിയുടെ  മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ അറസ്റ്റ് വൈകുന്തോറും തെളിവുകള്‍‍ നശിപ്പിക്കപ്പെടാനുളള സാദ്ധ്യത ഏറെയാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍.  ഉന്നത ബന്ധങ്ങളും സ്വാധീനവുമുളള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍  ബിജെപിയും …

സ്വര്‍ണ്ണകടത്ത്കേസ് അന്വേഷിക്കുന്ന സംഘത്തെ സ്ഥലംമാറ്റാനുളള നീക്കമെന്ന് മുല്ലപ്പളളി Read More

വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24ന്

തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ഓഗസ്റ്റ് 24ന് ഉപതിരഞ്ഞെടുപ്പ് നടക്കും. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വിജ്ഞാപനം ഓഗസ്റ്റ് ആറിന് പുറത്തിറങ്ങും. ഈ മാസം 13 വരെയാണ് പത്രികകള്‍ സ്വീകരിക്കുക. 14ന് പത്രികകളുടെ സൂക്ഷ്മപരിശോധന …

വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24ന് Read More