കോഴിക്കോട് കോർപ്പറേഷനില്‍ 25,000 ലേറെ ഇരട്ടവോട്ടുകളെന്ന് ആരോപണം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ 25,000 ലേറെ ഇരട്ടവോട്ടുകളെന്ന് ജില്ലാ കോണ്‍‍ഗ്രസ് കമ്മിറ്റി ആരോപണം. ഒരേ വോട്ടർ ഐഡിയില്‍ ഒന്നിലേറെ വോട്ടർമാരും നഗരസഭാ വാർഡിലും ജില്ലയിലെ മറ്റു പഞ്ചായത്തിലും ഒരേ ആള്‍ക്ക് പല തിരിച്ചറിയല്‍ കാർഡുകളും തുടങ്ങി വ്യാപക ക്രമക്കേടാണ് കണ്ടെത്തിയതെന്ന് ഡിസിസി …

കോഴിക്കോട് കോർപ്പറേഷനില്‍ 25,000 ലേറെ ഇരട്ടവോട്ടുകളെന്ന് ആരോപണം Read More

കോഴിക്കോട്: തൊഴിലുറപ്പു പദ്ധതിയിൽ തിരുവള്ളൂരിന് സമാനതകളില്ലാത്ത നേട്ടം

കോഴിക്കോട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇന്ത്യൻ ഗ്രാമീണ ജനതയുടെ സാമ്പത്തിക ക്രയവിക്രയത്തിലുണ്ടാക്കിയ ഉണർവ് ലോക ശ്രദ്ധയാകർഷിച്ചതാണ്. കുടുംബത്തിന് 100 ദിനംവരെ തൊഴിൽ ഉറപ്പാക്കി പണം നേരിട്ട് താഴെ തട്ടിലേക്കെത്തിച്ച് ധനവിനിമയത്തിനും വികസന പ്രക്രിയക്കും വേഗംകൂട്ടാൻ കഴിയുന്ന പദ്ധതിയാണിത്. …

കോഴിക്കോട്: തൊഴിലുറപ്പു പദ്ധതിയിൽ തിരുവള്ളൂരിന് സമാനതകളില്ലാത്ത നേട്ടം Read More

കോഴിക്കോട്: റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ നവീകരിച്ച നടുവിലക്കണ്ടിമുക്ക് – ഉച്ചംപൊയില്‍ റോഡിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് എഫ്.എം. മുനീര്‍ നിര്‍വഹിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തു നവീകരിച്ചത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി. അബ്ദുറഹിമാന്‍ …

കോഴിക്കോട്: റോഡ് ഉദ്ഘാടനം ചെയ്തു Read More

കോഴിക്കോട്: ജനകീയ ഇടപെടൽ പൊതുവിദ്യാഭ്യാസത്തിന് മുതൽകൂട്ടായി- സ്പീക്കർ

കോഴിക്കോട്: ജനകീയ ഇടപെടൽ പൊതുവിദ്യാഭ്യാസത്തിന് മുതൽക്കൂട്ടായി മാറിയെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. തിരുവള്ളൂർ ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് വിജയപാഠം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്‌ഘാടനം തിരുവള്ളൂർ ഗവ.എം.യു.പി സ്കൂളിൽ  നിർവഹിക്കുകയായിരുന്നു അദ്ദേഹം.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചു. …

കോഴിക്കോട്: ജനകീയ ഇടപെടൽ പൊതുവിദ്യാഭ്യാസത്തിന് മുതൽകൂട്ടായി- സ്പീക്കർ Read More

തിരുവളളൂരില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം

കോഴിക്കോട്‌ : കോഴിക്കോട്‌ തിരുവളളൂരിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ വന്‍ തീപിടുത്തം. 2021 നവംബര്‍ 14 ഞായറാഴ്‌ച വൈകുന്നേരം അറരമണിയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്ത്‌ സ്ഥാപിച്ച സൈന്‍ ബോര്‍ഡില്‍ തീ ആളിപ്പടരുകയായിരുന്നു. ജീവനക്കാരുടെയും നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും അവസരോചിതമായ ഇപെടല്‍ …

തിരുവളളൂരില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം Read More

19 കാരിയെ കത്തി കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അതേ കത്തി കൊണ്ട് പെൺകുട്ടി കുത്തിക്കൊലപ്പെടുത്തി

ചെന്നൈ: 19 കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അതേ കത്തി പിടിച്ചു വാങ്ങി പെൺകുട്ടി കുത്തിക്കൊലപ്പെടുത്തി.പെൺകുട്ടിയുടെ ബന്ധുവിൻ്റെ അയൽവാസിയായ അജിത് എന്ന 20 കാരനാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരത്ത് 5-1 – 2021 നാണ് …

19 കാരിയെ കത്തി കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അതേ കത്തി കൊണ്ട് പെൺകുട്ടി കുത്തിക്കൊലപ്പെടുത്തി Read More