പത്തനംതിട്ട ഹണിട്രാപ്പ് മര്‍ദനം : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പത്തനംതിട്ട \ കോയിപ്രം ഹണിട്രാപ്പ് മര്‍ദനം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. . പ്രതികള്‍ സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും. …

പത്തനംതിട്ട ഹണിട്രാപ്പ് മര്‍ദനം : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു Read More

കേരളത്തില്‍ അടുത്ത മാസം എ ബി സി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

തിരുവല്ല | കേരളത്തില്‍ തെരുവ് നായ്ക്കളെ വന്ധ്യകരിക്കുന്നതിന് പോര്‍ട്ടബിള്‍ എ ബി സി കേന്ദ്രങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള ഒഴിഞ്ഞ സ്ഥലം തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കും. വെറ്ററിനറി സര്‍ജനും വാക്സിന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മൃഗസംരക്ഷണ …

കേരളത്തില്‍ അടുത്ത മാസം എ ബി സി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി Read More

നിരണത്ത് വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

തിരുവല്ല| തിരുവല്ലയില്‍ നിരണത്ത് വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. നിരണം സെന്‍ട്രല്‍ കോട്ടയ്ക്കച്ചിറയില്‍ വീട്ടില്‍ രാജേഷ് (അബു- 45) ആണ് മരിച്ചത്.ഇന്നലെ(മെയ് 31) വൈകിട്ട് 5.15ഓടെ മുട്ടുങ്കേരി പാലത്തിന് സമീപത്തെ പാടശേഖരത്തില്‍ ആയിരുന്നു സംഭവം. പാടശേഖരത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ …

നിരണത്ത് വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു Read More

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ വീട്ടില്‍ നിന്നും ആറംഗ കുടുംബത്തെ രക്ഷപെടുത്തി അ​ഗ്നി രക്ഷാസേന

തിരുവല്ല | തിരുവല്ലയിലെ പെരിങ്ങരയില്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ വീട്ടില്‍ നിന്നും വയോധിക അടക്കമുള്ള ആറംഗ കുടുംബത്തെ അഗ്നി രക്ഷാസേനയെത്തി രക്ഷപ്പെടുത്തി. പ്രധാന റോഡില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള വീട്ടില്‍ നിന്ന് ഡങ്കി ബോട്ട് ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തിരുവല്ലയില്‍ നിന്നെത്തിയ …

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ വീട്ടില്‍ നിന്നും ആറംഗ കുടുംബത്തെ രക്ഷപെടുത്തി അ​ഗ്നി രക്ഷാസേന Read More

ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട | ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളികളായ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ നിജാമുദ്ധീന്‍ (23), അസറുദ്ദീന്‍ (32), അബൂബക്കര്‍ (18) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 10.30 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു .മൂവരും …

ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ Read More

ബിവറേജസ് വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം ; സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്

തിരുവല്ല | തിരുവല്ല പുളിക്കീഴ് പമ്പ റിവര്‍ ഫാക്ടറി ബിവറേജസ് വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ കുറിച്ച് സമഗ്രവും ഗൗരവവുമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. പുളിക്കീഴ് ബിവറേജസ് സംഭരണശാല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നടപടിക്രമങ്ങള്‍ …

ബിവറേജസ് വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം ; സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് Read More

ബീവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ അഗ്‌നിബാധ : ലക്ഷങ്ങളുടെ നഷ്ടം

പത്തനംതിട്ട | തിരുവല്ല പുളിക്കീഴ് ബീവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ അഗ്‌നിബാധ. മെയ് 13 രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു. ഗോഡൗണിന്റെ പിന്‍വശത്ത് വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നത് ആവാമെന്നാണ് പ്രാഥമിക …

ബീവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ അഗ്‌നിബാധ : ലക്ഷങ്ങളുടെ നഷ്ടം Read More

തിരുവല്ല പെരുന്തുരുത്തിയില്‍ മോഷണത്തിനെത്തിയ മൂവര്‍ സംഘം അറസ്റ്റില്‍

തിരുവല്ല | കവര്‍ന്ന ബൈക്കുമായി മോഷണത്തിനെത്തിയ മൂവര്‍ സംഘം അറസ്റ്റില്‍. പന്തളം കൂരമ്പാല സൗത്ത് തെങ്ങുംവിളയില്‍ വീട്ടില്‍ അഭിജിത് (21), പന്തളം കടയ്ക്കാട് പണ്ടാരത്തില്‍ തെക്കെപ്പാറ വീട്ടില്‍ ജിഷ്ണു (19), പതിനേഴുകാരനായ ഒരാള്‍ എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ രാത്രി പെരുന്തുരുത്തിയില്‍ ഒരു …

തിരുവല്ല പെരുന്തുരുത്തിയില്‍ മോഷണത്തിനെത്തിയ മൂവര്‍ സംഘം അറസ്റ്റില്‍ Read More

ജീവിത പങ്കാളിയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

തിരുവല്ല | ജീവിത പങ്കാളിയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുമ്പനാട് കിഴക്കേ വെള്ളക്കര കണ്ണാട്ട് തറയില്‍ വീട്ടില്‍ വിനോദിനെ (44)പോലീസ് അറസ്റ്റുചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ് സന്തോഷിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം എറണാകുളം കാക്കനാട് കല്ലറപ്പടിയില്‍ നിന്നാണ് ഏപ്രിൽ 21 ന് …

ജീവിത പങ്കാളിയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍ Read More

തിരുവല്ല യിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

പത്തനംതിട്ട |തിരുവല്ല / എം ഡി എം എയുമായി യുവാവ് പിടിയിലായി. പോലീസ് രഹസ്യാന്വേഷണ സംഘത്തിന്റെയും ഡാന്‍സാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്ന യുവാവിനെയാണ് 3.78 ഗ്രാം എം ഡി എം എയുമായ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റപ്പുഴ ചുമത്ര കോവൂര്‍ മലയില്‍ …

തിരുവല്ല യിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി Read More