
റിപ്പോര്‍ട്ട്
തിരുവല്ലയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങി
By ന്യൂസ് ഡെസ്ക്
•
July 25, 2020
പത്തനംതിട്ട : തിരുവല്ല നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലായി. തിരുവല്ല നഗരസഭയുടെ ചുമതലയില്‍ തിരുമൂലപുരത്ത് എംഡിഎം ഓഡിറ്റോറിയത്തില്‍ 80 കിടക്കകളുമായി പ്രവര്‍ത്തനം തുടങ്ങിയ സെന്റര്‍ മാത്യു ടി തോമസ്...
Read full story








