കാര്‍ നിയന്ത്രണം വിട്ട് ടയര്‍ റിപ്പയറിംഗ് കടയില്‍ ഇടിച്ചു കയറി : കാർ ഉടമ മരിച്ചു
തിരുവല്ല | അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ടയര്‍ റിപ്പയറിംഗ് കടയില്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ കട ഉടമ തല്‍ക്ഷണം മരിച്ചു.പുല്ലാട് വരയന്നൂര്‍ ആനിവില്ല പുത്തന്‍വീട്ടില്‍ ജോസഫ് മാത്യു (അനിയന്‍ 69) ആണ് മരിച്ചത്. മാർച്ച് 3 ചൊവ്വാഴ്ച …
കാര്‍ നിയന്ത്രണം വിട്ട് ടയര്‍ റിപ്പയറിംഗ് കടയില്‍ ഇടിച്ചു കയറി : കാർ ഉടമ മരിച്ചു Read More