
റിപ്പോര്‍ട്ട്
കാട്ടാന ഓടിച്ചപ്പോള്‍ മരത്തില്‍ കയറിയ യുവാവ് വീണുമരിച്ചു
By ന്യൂസ് ഡെസ്ക്
•
November 23, 2022
തിരുനെല്ലി: കാട്ടാന ഓടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ യുവാവ് മരത്തില്‍നിന്നു വീണുമരിച്ചു. തിരുനെല്ലി അപ്പാപ്പറ മധ്യപാടി മല്ലികപ്പാറ കോളനിയിലെ രാജുവിന്റെയും ഗൗരിയുടെയും മകന്‍ രതീഷ്(24) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. ഭാര്‍ഗിരി എസ്‌റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്‌റ്റേറ്റില്‍...
Read full story

