കോവിഡിന്റെ മൂന്നാംതരംഗം അതിരൂക്ഷമാവില്ലെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: രണ്ടാംതരംഗംപോലെ കോവിഡിന്റെ മൂന്നാംതരംഗം അതിരൂക്ഷമാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍.) ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠന റിപ്പോര്‍ട്ട്.നേരത്തേ രോഗമുണ്ടായപ്പോള്‍ ലഭിച്ച പ്രതിരോധശേഷി മുഴുവനായും നശിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയാലേ ഭയക്കേണ്ടതുള്ളുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിരോധ കുത്തിവെപ്പ് …

കോവിഡിന്റെ മൂന്നാംതരംഗം അതിരൂക്ഷമാവില്ലെന്ന് ഐ.സി.എം.ആര്‍ Read More

ഭീഷണി ഉയർത്തി ഡെൽറ്റ പ്ലസ് വകഭേദം; രണ്ടാം തരംഗം തീരുംമുമ്പ് കേസുകൾ വീണ്ടും കൂടിയേക്കുമെന്ന് വിദഗ്ധ‍ർ

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗമവസാനിക്കും മുൻപ് തന്നെ കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഡെൽറ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ചുള്ള പഠനം …

ഭീഷണി ഉയർത്തി ഡെൽറ്റ പ്ലസ് വകഭേദം; രണ്ടാം തരംഗം തീരുംമുമ്പ് കേസുകൾ വീണ്ടും കൂടിയേക്കുമെന്ന് വിദഗ്ധ‍ർ Read More

കോവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് വിദഗ്ധർ

സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം വരവ് ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍. കൂടുതല്‍ വേഗത്തില്‍ വ്യാപിക്കാന്‍ കഴിയുന്നതും രോഗപ്രതിരോധ ശേഷിയെ മറികടക്കുന്ന തരത്തില്‍ ജനിതക വ്യതിയാനം സംഭവിക്കുന്നതുമായ വൈറസുകളാണ് പുതിയ തരംഗത്തിന് കാരണമാകുന്നത്. നിലവിലെ സാഹചര്യത്തില്‍ രണ്ട് സാധ്യതകളുണ്ടെന്നും അതില്‍ ഒന്നിലൂടെ അടുത്ത വ്യാപനഘട്ടം തുടങ്ങുമെന്നുമാണ് …

കോവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് വിദഗ്ധർ Read More

കോവിഡ് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം; എയിംസ് മേധാവിയുടെ മുന്നറിയിപ്പ്

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറു മുതൽ എട്ടാഴ്ചയ്ക്കുള്ളില്‍ സംഭവിക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസ് (എയിംസ്)​ മേധാവി ഡോ. രൺദീപ്​ ഗുലേറിയ. മൂന്നാം തരംഗം ഒഴിച്ചുകൂടാനാവത്തതാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടെലിവിഷൻ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ മുന്നറിയിപ്പ്​. …

കോവിഡ് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം; എയിംസ് മേധാവിയുടെ മുന്നറിയിപ്പ് Read More

മൂന്നാം തരംഗം ഇന്ത്യയില്‍ ഒക്ടോബറില്‍ എത്തിയേക്കുമെന്ന് വിദഗ്ധര്‍; ആശങ്ക ഒരുവര്‍ഷംകൂടി തുടരും

കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ ഒക്ടോബറിൽ എത്തിയേക്കുമെന്ന് വിദഗ്ധർ. രാജ്യത്ത് കോവിഡ് മഹാമാരി ഒരു വർഷംകൂടി പൊതുജനാരോഗ്യ പ്രശ്നമായി തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ആരോഗ്യ പരിചരണ വിദഗ്ധർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, വൈറോളജിസ്റ്റുകൾ, പ്രൊഫസർമാർ എന്നിവരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ …

മൂന്നാം തരംഗം ഇന്ത്യയില്‍ ഒക്ടോബറില്‍ എത്തിയേക്കുമെന്ന് വിദഗ്ധര്‍; ആശങ്ക ഒരുവര്‍ഷംകൂടി തുടരും Read More

കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്ന് വിദഗ്ധർ

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നോ അല്ലെങ്കിൽ രോഗത്തിന്റെ തീവ്രത കൂടുതലാണെന്നോ ഉള്ളതിന് മതിയായ തെളിവുകളൊന്നും ഇല്ലെന്ന് പുതിയ റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ ശിശുരോഗവിദഗ്ദ്ധർ ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത് . ശ്വാസകോശ വൈറസ് മൂലമുണ്ടാവുന്ന പകര്‍ച്ചവ്യാധികളില്‍ …

കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്ന് വിദഗ്ധർ Read More

കൊവിഡ് മൂന്നാം തംരംഗത്തെ നേരിടാൻ ആറിന പരിപാടികൾ; എല്ലാ സിഎച്ച്എസ്‌സി, താലൂക്ക്, ജില്ലാ ആശുപത്രികളിലും പത്ത് ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തംരംഗത്തെ നേരിടാൻ ആറിന പരിപാടികൾക്ക് രൂപം നൽകുമെന്ന് 04/06/21 വെള്ളിയാഴ്ച ബജറ്റവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ സിഎച്ച്എസ്‌സി, താലൂക്ക്, ജില്ലാ ആശുപത്രികളിലും പത്ത് ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കും. ഇതിന് ഓരോന്നിനും …

കൊവിഡ് മൂന്നാം തംരംഗത്തെ നേരിടാൻ ആറിന പരിപാടികൾ; എല്ലാ സിഎച്ച്എസ്‌സി, താലൂക്ക്, ജില്ലാ ആശുപത്രികളിലും പത്ത് ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ Read More

മൂന്നാം തരംഗം മാസങ്ങള്‍ക്കുള്ളില്‍, മൂന്നറിയിപ്പുമായി പഠന സമിതി

ന്യൂഡല്‍ഹി: ആറോ എട്ടോ മാസത്തിനുള്ളില്‍ രാജ്യത്ത് മൂന്നാം കോവിഡ് തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ്. പരിഹാരമായി വാക്സിനേഷന്റെ വേഗം കൂട്ടണമെന്നും കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗമായ ഐ.ഐ.ടി. ഹെദരാബാദിലെ പ്രഫസര്‍ ഡോ. എം. വിദ്യാസാഗറര്‍ വ്യക്തമാക്കി.ജൂണ്‍ അവസാനത്തോടെ രാജ്യത്ത് ഒരു …

മൂന്നാം തരംഗം മാസങ്ങള്‍ക്കുള്ളില്‍, മൂന്നറിയിപ്പുമായി പഠന സമിതി Read More

ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ കോവിഡ് മൂന്നാം തരംഗം സംഭവിക്കില്ലെന്ന് കേന്ദ്ര പ്രിന്‍സിപ്പല്‍ അഡ്വൈസർ

ന്യൂ ഡല്‍ഹി: ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ഒരിടത്തും സംഭവിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ അഡ്വൈസർ കെ വിജയരാഘവന്‍. ഡല്‍ഹിയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകകയായിരുന്നു വിജയരാഘവന്‍. പ്രദേശിക തലം,ജില്ലകള്‍ സംസ്ഥാനങ്ങള്‍, തുടങ്ങി എല്ലായിടത്തും എത്രത്തോളം ഫലപ്രദമായി പ്രതിരോധം …

ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ കോവിഡ് മൂന്നാം തരംഗം സംഭവിക്കില്ലെന്ന് കേന്ദ്ര പ്രിന്‍സിപ്പല്‍ അഡ്വൈസർ Read More

കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനങ്ങള്‍ ഒരുങ്ങിയിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനങ്ങള്‍ ഒരുങ്ങിയിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം . വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്നാണ് 05/05/21 ബുധനാഴ്ച പുറത്തു വന്ന ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പറയുന്നത്. അതേ സമയം, അതിതീവ്ര രോഗവ്യാപനം …

കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനങ്ങള്‍ ഒരുങ്ങിയിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം Read More