
റിപ്പോര്‍ട്ട്
ഓക്‌സ്‌ഫോര്‍ഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂനെ ആശുപത്രിയില്‍ ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
September 22, 2020
പൂനെ: പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) നിര്‍മ്മിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനിന്റെ മൂന്നാം ഘട്ട ഹ്യൂമന്‍ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചു.'കോവിഷീല്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ആരംഭിച്ചിരിക്കുന്നത്. വാക്‌സിനിലെ മൂന്നാം ഘട്ടപരീക്ഷണങ്ങള്‍ ഞങ്ങള്‍...
Read full story

