കടലില്‍ മത്സ്യബന്ധനത്തിനു പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു

കോഴിക്കോട്|തിക്കോടി കോടിക്കല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു. കോടിക്കല്‍ പുതിയവളപ്പില്‍ പാലക്കുളങ്ങര ഷൈജു (42) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ പീടിക വളപ്പില്‍ ദേവദാസന്‍, പുതിയ വളപ്പില്‍ രവി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ …

കടലില്‍ മത്സ്യബന്ധനത്തിനു പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു Read More

വന്ദേ ഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറ്

കോഴിക്കോട് | തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി.മാർച്ച് 24 തിങ്കളാഴ്ച രാവിലെ 11 ഓടെ തിക്കോടിക്കും നന്ദി ബസാറിനുമിടയില്‍വച്ചാണ് വന്ദേ ഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറുണ്ടായത്. ഹിന്ദി സംസാരിക്കുന്ന ചന്ദ്രു എന്നയാളെയാണ് വെള്ളറക്കാടുനിന്നും …

വന്ദേ ഭാരത് എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറ് Read More