പട്‌ന: ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ മരിച്ചു. പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. നളന്ദയിലെ ശീത്ല ക്ഷേത്രത്തിൽ മാർച്ച് 31 ചൊവ്വാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. ധാരാളം ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു ചൈത്ര മാസത്തിലെ...
Read full story
ടെഹ്‌റാൻ: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെ ഇറാൻ നടത്തുന്ന പോരാട്ടം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി. തന്റെ ഈദ് സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.മാർച്ച് 20 വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, രക്തസാക്ഷികളായവരുടെ...
Read full story
ഇടുക്കി: വാഗമണ്ണിൽ അനുമതയില്ലാതെ ഓഫ് റോഡ് മോട്ടോർ സ്പോട്സ് കാർണിവൽ നടത്താനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതിയും ജില്ലാ ഭരണകൂടവും. മുൻ വർഷങ്ങളിൽ ഒരു മരണവും സിനിമാ താരം ജോജു ജോർജ് അടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായ സ്ഥലത്താണ് ഓഫ് റോഡ്...
Read full story
ഹൈദരാബാദ് | മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകരാന്‍ കാരണം മണ്ണിന്റെ കുഴപ്പം മൂലമെന്ന് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും ആവശ്യമെങ്കില്‍ അവിടെ പാലം നിര്‍മിക്കാന്‍ പോലും തയ്യാറാണെന്നും കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍...
Read full story
ആംസ്റ്റര്‍ഡാം: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. ഡച്ച് മാധ്യമമായ എന്‍ഒഎസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷന്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ തുടരുന്നു എന്നത് പരസ്പരം വെടിയുതിര്‍ക്കുന്നതിന് സമാനമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആ ഓപ്പറേഷനില്‍ സുവ്യക്തമായൊരു സന്ദേശമുണ്ട്. അതായത്,...
Read full story