
റിപ്പോര്‍ട്ട്
ഇന്ത്യ എപ്പോഴും അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു. എന്നാൽ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല- പ്രതിരോധ മന്ത്രി
By ന്യൂസ് ഡെസ്ക്
•
October 25, 2020
ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സിക്കിമിലെ ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഇന്ന് ആയുധപൂജ നടത്തും. ചൈനീസ് അതിര്‍ത്തിക്കടുത്ത് വിന്യസിച്ചിരിക്കുന്ന സൈനിക യൂണിറ്റിനൊപ്പമാണ് അദ്ദേഹം ആയുധപൂജ നടത്തുന്നത്. ചൈനയുമായി പ്രതിഷേധം പുകയുന്നതിനിടെയാണ് ചടങ്ങുകൾ.സൈന്യത്തിന്റെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ്...
Read full story

