തെലങ്കാനയിലെ 57.6 ശതമാനം കൗമാരക്കാരികളും വിളര്‍ച്ച പ്രശ്‌നം നേരിടുന്നതായി സര്‍വേ

ഹൈദരാബാദ്: തെലങ്കാനയിലെ 57.6 ശതമാനം കൗമാരക്കാരികളും വിളര്‍ച്ച പ്രശ്‌നം നേരിടുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്).സംസ്ഥാനത്ത് വിളര്‍ച്ച ബാധിച്ച കൗമാരക്കാരായ പെണ്‍കുട്ടികളുടെ എണ്ണം (15 നും 19 നും ഇടയില്‍) അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 5 ശതമാനം വര്‍ദ്ധിച്ചതായും സര്‍വേ വ്യക്തമാക്കുന്നുണ്ട്.2015-16 …

തെലങ്കാനയിലെ 57.6 ശതമാനം കൗമാരക്കാരികളും വിളര്‍ച്ച പ്രശ്‌നം നേരിടുന്നതായി സര്‍വേ Read More

വീരമൃത്യു വരിച്ചവരെ ഓർത്ത് അഭിമാനം കൊള്ളുകയും ഒപ്പം അഗാധമായി വേദനിക്കുകയും ചെയ്ത്‌ യോദ്ധാക്കളുടെ കുടുംബാംഗങ്ങൾ

സൂര്യ പേട്ട് (തെലങ്കാന ) : ജനങ്ങളെയും മാതൃഭൂമിയേയും രക്ഷിക്കാൻവേണ്ടി അതിർത്തിയിൽ ശത്രു സൈന്യവുമായി ഏറ്റുമുട്ടി വീരമരണം വരിക്കുന്ന ഏതൊരു പോരാളിയുടേയും കുടുംബാംഗങ്ങളുടെ വികാരം തന്നെയാണ് ഗാൽവൻ താഴ്വരയിൽ ചൈനീസ് പട്ടാളവുമായി ഏറ്റുമുട്ടിയ സംഘത്തെ നയിച്ച് വീരമൃത്യു വരിച്ച സന്തോഷ് ബാബുവിന്റെ …

വീരമൃത്യു വരിച്ചവരെ ഓർത്ത് അഭിമാനം കൊള്ളുകയും ഒപ്പം അഗാധമായി വേദനിക്കുകയും ചെയ്ത്‌ യോദ്ധാക്കളുടെ കുടുംബാംഗങ്ങൾ Read More

കൊറോണ ബാധിച്ച് മാധ്യമപ്രവർത്തകന്‍ മരിച്ചു.

സെയ്ദാബാദ്‌ (തെലുങ്കാന) : തെലുങ്കാനയിൽ സെയ്ദാബാദിലെ ഡി മനോജ് കുമാർ (33) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. തെലുങ്കാനയിൽ ആദ്യമായാണ് കൊറോണ ബാധിച്ച ഒരു മാധ്യമപ്രവർത്തകൻ മരിക്കുന്നത്. തെലുങ്കാന ന്യൂസ് ചാനൽ ക്രൈം റിപ്പോർട്ടർ ആണ് ഡി മനോജ്, …

കൊറോണ ബാധിച്ച് മാധ്യമപ്രവർത്തകന്‍ മരിച്ചു. Read More