ടെലിവിഷൻ താരം ശ്രാവണി ആത്മഹത്യ ചെയ്ത നിലയിൽ; സുഹൃത്തിൻ്റെ മാനസിക പീഡനമാണ് കാരണമെന്ന് കുടുംബം.

September 9, 2020

ഹൈദരാബാദ്: തെലുങ്ക് സീരിയൽ താരം ശ്രാവണി കൊണ്ടാപള്ളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 08-09-2020, ചൊവ്വാഴ്ച രാത്രിയാണ് ഹൈദരാബാദിൽ മധുരനഗറിലെ ഫ്ളാറ്റിൽ ശ്രാവണിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 26 വയസായിരുന്നു. എസ്.ആർ. നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം …