റിപ്പോര്‍ട്ട്

ശ്രീകാര്യത്ത് വീട്ടില്‍ വന്‍ കവര്‍ച്ച

By ന്യൂസ് ഡെസ്ക് May 23, 2025
തിരുവനന്തപുരം |തിരുവനന്തപുരം ശ്രീകാര്യത്ത് വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് 15 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ന്നു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ അസി. രജിസ്ട്രാര്‍ അനില്‍കുമാറിന്റെ വീട്ടിലാണ്...
Read full story
തിരുവനന്തപുരം|മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി ബിന്ദു. കള്ളക്കേസില്‍ പോലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയ ദളിത് യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ അവഗണന നേരിട്ടതായി പരാതി . പരാതി നല്‍കാന്‍...
Read full story
ആലപ്പുഴ: ദമ്പതിമാർ ഹജ്ജിനു പോയതിനു പിന്നാലെ അടച്ചിട്ട വീട്ടിൽ മോഷണശ്രമം. മോഷ്ടാവ് അരിച്ചുപെറുക്കിയെങ്കിലും കാര്യമായ ഒന്നും കിട്ടിയില്ല. അടുക്കളയിൽ പഴയ തുണിയിൽ 25 പവനോളം സ്വർണം വീട്ടുകാർ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്നു. മോഷ്ടാവ് ഇതു കണ്ടില്ല.ആലപ്പുഴ...
Read full story
കോട്ടയം: വയോധികയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണവും പണവും ഫോണും കവര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് ചിറയില്‍ വീട്ടില്‍ മോനു അനില്‍, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍...
Read full story
തിരുവനന്തപുരം | ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. 13 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് പരാതി. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. സംഭാവന ലഭിച്ച സ്വര്‍ണമായിരുന്നു ഇത്. . കഴിഞ്ഞ ദിവസമാണ് സ്വര്‍ണം നഷ്ടപ്പെട്ട...
Read full story
തിരുവല്ല | കവര്‍ന്ന ബൈക്കുമായി മോഷണത്തിനെത്തിയ മൂവര്‍ സംഘം അറസ്റ്റില്‍. പന്തളം കൂരമ്പാല സൗത്ത് തെങ്ങുംവിളയില്‍ വീട്ടില്‍ അഭിജിത് (21), പന്തളം കടയ്ക്കാട് പണ്ടാരത്തില്‍ തെക്കെപ്പാറ വീട്ടില്‍ ജിഷ്ണു (19), പതിനേഴുകാരനായ ഒരാള്‍ എന്നിവരെയാണ്...
Read full story
.ചെന്നൈ: വ്യാപാരിയെ ഹോട്ടല്‍മുറിയില്‍ കെട്ടിയിട്ട് വജ്രാഭരണങ്ങള്‍ കവർന്ന കേസില്‍ നാലുപേർ പോലീസിന്റെ പിടിയിലായിചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറിനെ ആക്രമിച്ച്‌ 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികളാണ് പിടിയിലായത്. സംഭവത്തില്‍ മറ്റൊരു വ്യാപാരിയായ...
Read full story
തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിന് മദ്യം നല്‍കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കീഴാറ്റിങ്ങല്‍ തിനവിള സ്വദേശി എറണ്ട എന്ന രാജു( 47), ചിറയിന്‍കീഴ് മേല്‍കുടയ്ക്കാവൂര്‍ സ്വദേശി പ്രദീപ് (40) എന്നിവരാണ്...
Read full story
ആലപ്പുഴ : എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ പ്രതി രാമചന്ദ്രൻ പോറ്റി പിടിയിലായി .എറണാകുളത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. 20 പവൻ വരുന്ന ദേവന്‍റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിരുവാഭരണം വിഷു...
Read full story
പാലക്കാട് | വീടിനുള്ളിലെ ലോക്കര്‍ തകര്‍ത്ത് 45 പവന്റെ സ്വര്‍ണം കവര്‍ന്നു. പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ശങ്കരന്‍കണ്ണന്‍തോട് പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. .വീട്ടിലെ മുകളിലെ നിലയില്‍ ലോക്കറില്‍ സൂക്ഷിച്ച ആഭരണമാണ് കവര്‍ന്നത്. മോഷ്ടാവിന്റെ...
Read full story