പോലീസ് സ്‌റ്റേഷന്‍ തകര്‍ക്കാന്‍ ആഹ്വാനം; യുവാവ് അറസ്റ്റില്‍

വടകര: വിഴിഞ്ഞം മോഡലില്‍ പോലീസ് സ്‌റ്റേഷന്‍ അടിച്ചുതകര്‍ക്കാന്‍ നവമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. മുക്കാളി സ്വദേശി ആശാരിന്റെവിട ഷംസുദ്ദീന്‍(46)നെയാണ് ചോമ്പാല പോലിസ് അറസ്റ്റ് ചെയ്തത്. അഴിയൂരില്‍ പെണ്‍കുട്ടി മയക്കുമരുന്നുകാരിയായ സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ ചോമ്പാല പോലീസ് സ്‌റ്റേഷന്‍ …

പോലീസ് സ്‌റ്റേഷന്‍ തകര്‍ക്കാന്‍ ആഹ്വാനം; യുവാവ് അറസ്റ്റില്‍ Read More