തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെയോ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെയോ ഭിന്നശേഷിക്കാരുടെ നിലവിലുളള/കൈവശമുളള പാസ്/സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് നിയമ സാധുത ഉണ്ടായിരിക്കുമെന്നും ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും ഇത്...
Read full story