ആദിവാസി മേഖലയിലെ നിശബ്ദ വിപ്ലവം

June 27, 2020

കേരളത്തില്‍ ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് വയനാട്. താരതമ്യേന ജനസംഖ്യ കുറവായത് ഇതിന് കാരണമായി പറയാമെങ്കിലും കര്‍ണാടകയുമായും തമിഴ്നാടുമായും അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഒട്ടേറെ കാട്ടു പാതകളിലൂടെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാന്‍ സാധ്യതയുള്ള ഭുപ്രകൃതിയാണ് വയനാടിന്‍റേത്. ഒപ്പം …