കാസർകോട്: ജില്ലയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഒരുവര്‍ഷം പിന്നിടുന്നു. 2020 ഫെബ്രുവരി മൂന്നിനാണ്  വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക്  ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആദ്യ കേസായിരുന്നു ഇത്. പിന്നീടങ്ങോട്ട് ഇതുവരെയായി 26507...
Read full story