
റിപ്പോര്‍ട്ട്
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്കുനേരെ ഭീകരാക്രമണം ; ഒരു മലയാളി ഉള്‍പ്പടെ 26പേര് കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
April 23, 2025
ശ്രീനഗർ |ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തില്‍ 26പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും. കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രനാണ് കൊല്ലപ്പെട്ട മലയാളി....
Read full story

