റിപ്പോര്‍ട്ട്
പാകിസ്ഥാനിലേക്ക് തിരിച്ചയക്കുന്നതിനെതിരായ ഹർജി : തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണെന്ന് സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
May 3, 2025
ന്യൂഡല്‍ഹി | പാകിസ്ഥാനിലേക്ക് തിരിച്ചയക്കുന്നതിനെതിരായ ഹരജിയില്‍ ഇടപെട്ട് സുപ്രീം കോടതി. കശ്മീര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ ആറുപേര്‍ നല്കിയ ഹരജിയിലാണ് ഇടപെടല്‍. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നുവെന്ന ആരോപണം നേരിടുന്ന ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ പരമോന്നത കോടതി ഉത്തരവ്...
Read full story

