തൃശ്ശൂരില്‍ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു.
റിപ്പോര്‍ട്ട്

തൃശ്ശൂരില്‍ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു.

By ന്യൂസ് ഡെസ്ക് June 11, 2020
തൃശൂര്‍: കുടുംബശ്രീ അംഗങ്ങളുടെ കലാമികവ് തെളിയിക്കുന്നതിനായി രൂപീകരിച്ച രംഗശ്രീ വനിതാ തിയറ്റര്‍ സംഘത്തിന് ജില്ലാ പഞ്ചായത്ത് വാദ്യോപകരണങ്ങളും തിയറ്റര്‍ സാമഗ്രികളും വിതരണം ചെയ്തു. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പരിശീലനം നേടിയ പത്ത് പേരടങ്ങുന്ന സംഘം ഇതിനകം ജില്ലയിലെ 16 ബ്ലോക്കുകളിലായി സര്‍ക്കാര്‍,...
Read full story