ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

നാദാപുരം: ദുരൂഹ സാഹചര്യത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ട യുവാവ് ആശുപത്രിയില്‍ മരിച്ചു. കാസര്‍ഗോഡ് ചീമേനി സ്വദേശി അരയാലിന്‍ കീഴില്‍ ശ്രീജിത്ത്(36) ആണ് മരിച്ചത്. കാസര്‍ഗോഡ് രജിസ്‌ട്രേഷനുള്ള കാറിനു സമീപമാണു പരുക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് …

ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു Read More