കളമശ്ശേരിയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; വിദഗ്ധ പരിശോധനക്ക് പോലീസ്
കൊച്ചി: കളമശ്ശേരിയില്‍ വെടിയുണ്ട കണ്ടെത്തിയതില്‍ വിദഗ്ധ പരിശോധനക്ക് പോലീസ്. ബാലിസ്റ്റിക് വിദഗ്ധരാണ് പരിശോധന നടത്തുക. ഉപയോഗിച്ച വെടിയുണ്ടയാണോ എന്നതുള്‍പ്പെടെ പരിശോധനക്കു വിധേയമാക്കും.മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനു താഴെയാണ് പഴക്കമുള്ള 12 വെടിയുണ്ടകള്‍ കണ്ടെത്തിയത്. പുഴയോടു ചേര്‍ന്ന മരത്തിനു കീഴെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു …
കളമശ്ശേരിയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം; വിദഗ്ധ പരിശോധനക്ക് പോലീസ് Read More