കടുത്തുരുത്തി: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെ പരിശോധനയ്ക്കെത്തിയ ആളിന്റെ കുത്തേറ്റ് ഡോ. വന്ദന ദാസ് മരിച്ച കേസിലെ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 2023 മേയ് പത്തിന് പുലര്‍ച്ചെ 4.15 ഓടെയാണ് ഡോ....
Read full storyTag: the Incidence
റിപ്പോര്‍ട്ട്
കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു
By ന്യൂസ് ഡെസ്ക്
•
March 17, 2026
തൃശൂര്‍ |. വടക്കാഞ്ചേരിയിൽ കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. മൂന്ന് വയസുകാരനായ മകനെ അയല്‍വാസിയായ യുവാവ് കിണറ്റില്‍ ചാടി രക്ഷപെടുത്തി. മാർച്ച് 16 തിങ്കളാഴ്ച വൈകീട്ട് 6...
Read full storyറിപ്പോര്‍ട്ട്
ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
February 27, 2026
കണ്ണൂർ | ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. ഫെബ്രുവരി 27 വെളളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് മുറ്റത്തുണ്ടായിരുന്ന...
Read full storyറിപ്പോര്‍ട്ട്
കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരുക്കേറ്റ സംഭവത്തില്‍ അന്വേഷണം തുടങ്ങി
By ന്യൂസ് ഡെസ്ക്
•
February 27, 2026
കണ്ണൂര്‍ | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്കും ഗണ്‍മാനും പരുക്കേറ്റ സംഭവത്തില്‍ റെയില്‍വേ സി ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. ഉന്നതതല സംഘത്തെ നിയോഗിച്ച് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്ന കാര്യം...
Read full storyറിപ്പോര്‍ട്ട്
നേപ്പാളിൽ ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 19 പേര് മരിച്ചു
By ന്യൂസ് ഡെസ്ക്
•
February 23, 2026
കാഠ്മണ്ഡു | നേപ്പാളിലെ ധാഡിംഗ് ജില്ലയില്‍ പൃഥ്വി ഹൈവേയില്‍ വെച്ച് യാത്രാ ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കുറഞ്ഞത് 19 പേര് മരിച്ചു. ഫെബ്രുവരി 23 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ ഏകദേശം 1.30ഓടെ നിയന്ത്രണം വിട്ട ബസ്...
Read full storyGeneral
ട്രിവാന്‍ഡ്രം സ്കോട്ടിഷ് സ്കൂളിലെ നാലു ബസുകള്‍ കത്തി നശിച്ചു
By ന്യൂസ് ഡെസ്ക്
•
February 23, 2026
തിരുവനന്തപുരം | ട്രിവാന്‍ഡ്രം സ്കോട്ടിഷ് സ്കൂളിലെ നാലു ബസുകള്‍ ഇന്നു (ഫെബ്രുവരി23) പുലര്‍ച്ചെ കത്തി നശിച്ചു. ബസുകള്‍ ആരോ മനപ്പൂര്‍വ്വം തീയിട്ടതാണെന്ന സംശയവുമായി സ്കൂള്‍ അധികൃതര്‍ രംഗത്തുവന്നു. മറ്റൊരിടത്തു നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ ബസുകളിലേക്ക് ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ അധികൃതര്‍ ദുരൂഹത...
Read full storyറിപ്പോര്‍ട്ട്
കെഎസ്ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ
By ന്യൂസ് ഡെസ്ക്
•
February 21, 2026
കൊല്ലം: മധുര-കൊല്ലം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറിൽ കണ്ടക്ടറെ ആക്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ. മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനെ ആക്രമിച്ച ഇരവിപുരം സ്വദേശി അരുണാണ് കസ്റ്റഡിയിലായത്.കുണ്ടറ പോലീസാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 19 വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കണ്ടക്ടറെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക്...
Read full storyറിപ്പോര്‍ട്ട്
ജയ്പുരിൽ പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം : ഏഴു മരണം
By ന്യൂസ് ഡെസ്ക്
•
February 17, 2026
ജയ്പുർ: വസ്ത്ര നിർമാണ ശാലയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന പടക്ക നിർമാണ യൂണിറ്റിൽ വൻ സ്ഫോടനം. തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ തത്ക്ഷണം മരിച്ചു. ഫാക്ടറിയിലെ ഭൂരിപക്ഷം പേരും ബിഹാറിൽനിന്നുള്ള തൊഴിലാളികളാണ്. .ഖൈർതാൽ-തിജാറ ജില്ലയിലെ ഭീവൻഡിയിൽ ഫെബ്രുവരി16 തിങ്കളാഴ്ച രാത്രിയാണ് സംഭവം. സ്ഫോടനം...
Read full storyറിപ്പോര്‍ട്ട്
ഓൺലൈൻ ഭക്ഷണ വിതരണവുമായി മുൻ കെഎസ്ആർടിസി ജീവനക്കാരൻ യദു
By ന്യൂസ് ഡെസ്ക്
•
February 12, 2026
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ജോലി നഷ്ടമായതിനെ തുടർന്ന് നിലവിൽ ഓൺലൈൻ ഭക്ഷണ വിതരണം ചെയ്യുകയാണ് മുൻ കെഎസ്ആർടിസി ജീവനക്കാരൻ യദു. 2024 ഏപ്രില്‍ 27 ന് രാത്രി 10ഓടെ ആയിരുന്നു പാളയം സാഫല്യം കോംപ്ലക്സിന് സമീപം യദുവിന്റെ ജീവിതം മാറ്റി മറിച്ച സംഭവം...
Read full storyറിപ്പോര്‍ട്ട്
ഒൻപതു വയസുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
February 6, 2026
കോഴിക്കോട്: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥിനി പീഡന വിവരം തുറന്നുപറഞ്ഞത്. മുൻപും പല തവണ കുട്ടി ഇയാളിൽ നിന്ന് പീഡനത്തിന്...
Read full story


